Tag: പഴയപള്ളി

  • ടൗണ്‍ പ്രദക്ഷിണം ഭക്തിസാന്ദ്രമായി…

    കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പഴയപള്ളിയിലെ വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ചു നടന്ന ടൗണ്‍ പ്രദക്ഷിണം ഭക്തിസാന്ദ്രമായി. പുളിമാവില്‍ നി ന്നുള്ള കഴുന്നു പ്രദക്ഷിണം പള്ളിയിലെത്തിയതിനു ശേഷമാണ് ടൗണ്‍ പ്രദക്ഷിണം ആരം ഭിച്ചത്. പ്രത്യേക വസ്ത്രധാരണത്തോടെയാണ് ഇടവകയിലെ വിവിധ സംഘടനകള്‍ à´ª ങ്കെടുത്തത്.  നോന്‌പെടുത്തും ഒരേനിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചവരുമായിരുന്നുതി രുനാളിനു രൂപങ്ങള്‍ വഹിച്ചത്. വിവിധ സംഘങ്ങളുടെ വാദ്യമേളങ്ങളും പ്രദക്ഷിണ ത്തിന് കൊഴുപ്പേകി.വിവിധ സ്ഥലങ്ങളില്‍  ഭക്തി ഗാനമേള സംഘങ്ങളും ഉണ്ടായിരുന്നു.വിവിധ സംഘടനക ളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ വൈദ്യുത ദീപാലങ്കാരങ്ങളും വിശുദ്ധരുടെ രൂപങ്ങളും സ്ഥാപിച്ചിരുന്നു.…