Category: കലാലയം

  • ചരിത്ര പുരാവസ്തു പ്രദർശനം 

    തന്പലക്കാട്: തന്പലക്കാട് എൻഎൻഎസ് യുപി സ്കൂൾ പിടിഎയുടെയും മാനേജ്മെ ന്‍റിന്‍റെയും സംയുക്താഭിമുഖ്യത്തിൽ 31, ഫെബ്രുവരി ഒന്ന് തീയതികളിൽ സ്കൂൾ à´“à´¡à´¿ റ്റോറിയത്തിൽ  ചരിത്ര പുരാവസ്തു പ്രദർശനം നടക്കും.നാണയങ്ങൾ,നോട്ടുകൾ,പുരാ തനകാലം മുതൽ കേരളത്തിലെ വീടുകളിൽ ഉപയോഗിച്ചുവന്നിരുന്ന കാർഷിക ഗാർഹി à´• ഉപകരണങ്ങൾ,വാദ്യോപകരണങ്ങൾ തുടങ്ങിയ വിവിധ വസ്തുക്കളുടെ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ സഞ്ചരിക്കുന്ന വിജ്ഞാനകോശം എന്നറിയപ്പെടുന്ന പ്ര ശ്സത ഫിലാറ്റ്ലിസ്റ്റും ന്യൂമിസ്മാറ്റിസ്റ്റുമായ പാലാ കടനാട് സ്വദേശി സെബാസ്റ്റ്യൻ മാ ത്യു നയിക്കുന്ന അന്താരാഷ്ട്ര നാണയ കറൻസി ഫ്ളാഗ് സ്റ്റാന്പ് പ്രദർശനവും…

  • ഗുരുശിഷ്യബന്ധത്തിന്റെ വേറിട്ട നേര്‍ക്കാഴ്ചയായി ആലീസ് ടീച്ചറിന്റെ ജന്മദിനം

    ആലീസ് ടീച്ചറിന്റെ ജന്മദിനം ആഘോഷിക്കാന്‍ ഇത്തവണയും പ്രിയപ്പെട്ട ശിഷ്യരെത്തി. വിരമിച്ച ശേഷവും തങ്ങളുടെ അധ്യാപകയുടെ ജന്മദിനം ആഘോഷിക്കാന്‍ വിദ്യാര്‍ത്ഥി കളെത്തിയപ്പോള്‍ അത് ഗുരുശിഷ്യബന്ധത്തിന്റെ വേറിട്ട നേര്‍ക്കാഴ്ചയായി മാറി. ആലീസ് ടീച്ചറെന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപിക മാത്രമായിരുന്നില്ല.അമ്മയും à´¸ ഹോദരിയും എല്ലാം ആയിരുന്നു. അതാണ് വിരമിച്ച ശേഷവും തങ്ങളുടെ പ്രിയപ്പെട്ട അധ്യാപികയുടെ ജന്മദിനം ആഘോഷിക്കാന്‍ അവര്‍ ഒത്തുചേര്‍ന്നത്. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്‌കൂളിലെ യുപി സ്‌കൂള്‍ അധ്യാപികയായിരുന്ന ആലിസ് ടീച്ചര്‍ കഴിഞ്ഞ മാര്‍ച്ചിലാണ് അധ്യാപിക വൃത്തിയില്‍ നിന്ന് വിരമിച്ചത്.പുനലൂര്‍ സെന്റ്…

  • കുന്നുംഭാഗം സ്പോര്‍ട്സ് സ്‌കൂള്‍ അക്കാദമിക് ബ്ലോക്കിന്റെ നിര്‍മാണം പുരോഗമിക്കുന്നു

    കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് ആരംഭിക്കുന്ന സ്പോര്‍ട്സ് സ്‌കൂളിന്റെ പുതിയ അക്കാദമിക് ബ്ലോക്കിന്റെ നിര്‍മാണം പുരോഗമിക്കുന്നു. മുന്ന് നിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ആദ്യ ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള ഒരു കോടി രൂപ വിനിയോഗിച്ചാണ് കാഞ്ഞിരപ്പള്ളി കുന്നും ഭാഗം സ്‌കൂളില്‍ പുതിയ അക്കാദമിക് ബ്ലോക്ക് നിര്‍മ്മിക്കുന്നത്. സ്‌പോര്‍ട്‌സ് സ്‌കൂളിന്റെ നിര്‍മ്മാണ പ്രവര്‍ത്തന ീആരംഭിക്കുന്നതിന്റെ ഭാഗമായാണ് അക്കാദമിക് ബ്ലോക്കിന്റെ നിര്‍മ്മാണം. ആദ്യ നിലയിലെ എട്ട് ക്ലാസ് റൂമുകളുടെ നിര്‍മാണമാണ് ഇപ്പേള്‍ പുരോഗമിക്കുന്നത് നിലവില്‍ സ്‌കൂള്‍…

  • കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് സ്കൂൾ വളപ്പിൽ തീപിടുത്തം! 

    കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് ഹയർ സെക്കൻണ്ടറി സ്കൂൾ à´µ ളപ്പിൽ തീപിടുത്തം. ഫയർ ഫോഴ്സും വിദ്യാർഥികളും കൂടി സാഹസികമായി തീ കെടു ത്തി.ഫയർഫോഴ്സിന്‍റെ വാഹനം സ്കൂൾ ഗ്രൗണ്ടിലേക്ക് പാഞ്ഞു പോകുന്നത് കണ്ട് à´šà´¿ à´² വ്യാപാര സ്ഥാപനങ്ങളിലുള്ളവരും നാട്ടുകാരും എത്തി. അപ്പോഴാണ് അറിയുന്നത്. കാഞ്ഞിരപ്പള്ളി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷന്‍റെ ഫയർ ഇവാക്വേഷൻ ഡ്രിലാണെന്ന് അറിയുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ ആഭിമുഖ്യത്തിൽ  സ്കൂൾ തലത്തിൽ നടത്തിയ നാഷ ണൽ ലെവൽ ഫയർ ആൻഡ് ഇവാക്വേഷൻ ഡ്രിൽ എന്ന…

  •  ജനറല്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന രോഗികള്‍ക്ക് വായനശാല ഒരുക്കി – ചങ്ങാതികൂട്ടം

    കാഞ്ഞിരപ്പള്ളി:ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും വേണ്ടി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഒരുക്കിയ വായനശാലയാണ് ചങ്ങാതികൂട്ടം. എരുമേലി സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍എസ്എസ് വിദ്യാര്‍ഥികളും, കാഞ്ഞിരപ്പള്ളി റോട്ടറി ക്‌ളബ്ബും ചേര്‍ന്നാണ് ആശുപത്രിയില്‍ വായനശാല ഒരുക്കിയത്. കഥയും, കവിതയും നോവലുകളുമൊക്കെയായി മൂന്നുറിലേറെ പുസ്തകങ്ങളാണ് കുട്ടി കള്‍ ആദ്യ ഘട്ടമായി സമാഹരിച്ചു നല്‍കിയത്. ഇവ അടുക്കി സൂക്ഷിക്കാനുള്ള അലമാര സജ്ജമാക്കിയാണ് റോട്ടറി ക്‌ളബ്ബും à´ˆ മാതൃകാ സേവനത്തില്‍ പങ്കാളികളായത്. à´… ത്യാഹിത വിഭാഗത്തിന് എതിര്‍വശത്തായുള്ള കെട്ടിടത്തില്‍ ആശുപത്രി അധികൃതര്‍ സൗകര്യവും ഒരുക്കി…

  • അന്താരാഷ്ട്ര ന്യൂനപക്ഷ ദിനാചരണം നടത്തി

    അന്താരാഷ്ട്ര ന്യൂനപക്ഷ ദിനാചരണം നടത്തി

    കാഞ്ഞിരപ്പള്ളി:ന്യൂനപക്ഷ യുവജനതക്കായുള്ള പരീക്ഷ പരിശീലന കേന്ദ്രത്തിൽ അന്താ രാഷ്ട്ര ന്യൂനപക്ഷ ദിനാചരണം നടത്തി.കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത് സെക്രട്ടറി ഫൈസി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ എം.എ റിബിൻഷാ ഉത്‌ഘാടനം ചെയ്തു. സി.സി.എം.വൈ ഫാക്കൽറ്റി നജിമോൻ സ്വാഗതവും,സ്റ്റാഫ്‌ ഷംനാസ്,ഫാക്കൽറ്റി ഷംനാ ദ് എന്നിവർ ആശംസയും നേർന്നു.വിദ്യാർത്ഥി പ്രതിനിധി അമൃത റാണി ജോർജ് നന്ദി യും പറഞ്ഞു.

  • നന്മയുടെ സന്തോഷം പകര്‍ന്ന് à´Ž.കെ.ജെ.à´Žà´‚ സ്‌കൂളിലെ ക്രിസ്മസ്

    നന്മയുടെ സന്തോഷം പകര്‍ന്ന് എ.കെ.ജെ.എം സ്‌കൂളിലെ ക്രിസ്മസ്

    കാഞ്ഞിരപ്പള്ളി:നന്മയുടെ സന്തോഷം പകര്‍ന്ന് à´Ž.കെ.ജെ.à´Žà´‚ സ്‌കൂളിലെ എന്‍.എസ്. എസ് യൂണിറ്റിലെ വിദ്യാര്‍ഥികള്‍ അഭയഭവനിലെ അന്തേവാസികള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിച്ചു.തുടര്‍ച്ചയായ മൂന്നാമത്തെ വര്‍ഷവുമാണ് വിദ്യാര്‍ഥികള്‍ ക്രിസ്മസ് à´¸ മ്മാനവുമായി ആഭയ ഭവനില്‍ എത്തിയത്. അരോരുമില്ലാത്ത 35 അന്തോവാസികളാണ് ഇവിടുള്ളത്. രോഗബാധിതരും പ്രായാധിക്യത്തിന്റെ ബുദ്ധിമുട്ടകള്‍ നേരിടുന്നവരാണ് ഇവരിലേറയും. ക്രിസമസ് സമ്മാനുവും ഭക്ഷണവും ഒപ്പം കലാപരിപാടികളും നടത്തി വിദ്യാര്‍ഥികല്‍ ആഘോഷത്തിന് മാറ്റ് കൂട്ടി. à´Ž.കെ.ജെ.à´Žà´‚ സ്‌കൂളിലെ എന്‍.എസ്.എസ് യുണിറ്റിന്റെ ദത്തുഗ്രാമമാണ് പഞ്ചായ ത്തിലെ പതിനെട്ടാം വാര്‍ഡ് വാര്‍ഡിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളും പങ്കുചേരുന്നുണ്ട്.18ാം…

  • സ്നേഹ ബക്കറ്റുമായി  ചിറക്കടവ് സെന്റ് ഇഫ്രേംസ് സ്കൂൾ

    സ്നേഹ ബക്കറ്റുമായി  ചിറക്കടവ് സെന്റ് ഇഫ്രേംസ് സ്കൂൾ

    ആർഭാടങ്ങൾ വഴി മാറിയപ്പോൾ ചിറക്കടവ് സെൻറ് ഇഫ്രേംസ്‌ ഹൈസ്കൂളിലെ ക്രിസ്മസ്ആഘോഷം ത്യാഗത്തിന്റയും പങ്കുവയ്ക്കലിന്റെയും  സന്ദശമായി .കുട്ടികൾ തങ്ങൾ  സ്വരുക്കൂട്ടിയകൊച്ചു സമ്പാദ്യങ്ങൾ നിർലോഭം നൽകുകയും അതോടൊപ്പം പൂർവ്വവിദ്യാര്ഥികളുംഅദ്ധ്യാപകരും, അനദ്ധ്യാപകരും, പി റ്റി എ പ്രധിനിധികളും ഒപ്പം  കൈകോർത്തപ്പോൾ പലതുള്ളിപെരുവെള്ളം പോലെ  ഈ കൂട്ടായ്മ്മ ഒരു സ്നേഹ ബക്കറ്റായി മാറി .അരലക്ഷത്തോളം തുകയാണ്ഈ  കൂട്ടായ്മയിലൂടെ സമാഹരിയാകാൻ സാധിച്ചത് .   ക്രിസ്മസ് കേക്ക് ഉൾപ്പടെയുള്ളഭക്ഷ്യവിഭവങ്ങൾ കൊണ്ട് സമ്പന്നമായാ സ്നേഹബക്കറ്റ്സ്കൂളിലെ  തന്നെ സാമ്പത്തികമായിപിന്നോക്കം നിൽക്കുന്ന അൻപതോളം കുട്ടികൾക്ക് ആശ്വസമായി .അർത്ഥം നഷ്ടപ്പെട്ടു പോയ  വെറുംആചരണം മാത്രമായി മാറരുത്ക്രിസ്മസ് ആഘോഷം എന്ന സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി വിമലാജേക്കബ്ബിന്റെ കാഴ്ചപ്പാടാണ് സ്നേഹബക്കറ്റ് എന്ന ആശയത്തിനു പിന്നിൽ.  ആഘോഷങ്ങളല്ലകരുതലാണ് വേണ്ടതെന്നും ,ക്രിസ്തുമസ് ആഘോഷങ്ങൾ അര്ഥപൂര്ണമാകുന്നത് ഇത്തരത്തിലുള്ളപങ്കുവയ്ക്കലിലൂടെയാണെന്ന് സ്കൂളിൽ നടന്ന ക്രിസ്മസ് ആഘോഷങ്ങളും സ്നേഹ ബക്കറ്റ് വിതരണവും ചെയ്തു സംസാരിക്കുകയായിരുന്നു സ്കൂൾ മാനേജർ ഫാ .വര്ഗീസ് പുതുപ്പറമ്പിൽതന്റെ ക്രിസ്മസ് സന്ദേശത്തിൽ കുട്ടികളെ ഓർമിപ്പിച്ചു .

  • വിവിധ രാജ്യങ്ങള്‍ à´Ž.കെ.ജെ.à´Žà´‚.ല്‍ സംഗമിക്കുന്നു:ഡിസംബര്‍ 23 ന്

    വിവിധ രാജ്യങ്ങള്‍ എ.കെ.ജെ.എം.ല്‍ സംഗമിക്കുന്നു:ഡിസംബര്‍ 23 ന്

    കാഞ്ഞിരപ്പള്ളി:ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുപ്പതിലേറെ à´°à´¾ ജ്യങ്ങളില്‍ നിന്നുള്ള à´Ž.കെ.ജെ.à´Žà´‚. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന മഹാസംഗമം ഡിസംബര്‍ 23 ന് കാഞ്ഞിരപ്പള്ളിയില്‍ നടക്കു മ്പോള്‍ അതൊരു ചരിത്ര സംഭവമാകും. നേരിട്ടെത്തി പങ്കെടുക്കുവാന്‍ സാ ധിക്കാത്തവര്‍ പരിപാടിയുടെ സമയത്തു ഓണ്‍ലൈന്‍ വീഡിയോ ചാറ്റിലൂ ടെ മഹാസംഗമത്തില്‍ പങ്കാളികളാകും. പരിപാടിയുടെ ലൈവ് ടെലികാസ്റ്റ് വിവിധ മാധ്യമങ്ങളില്‍ സംപ്രേഷണം ചെയ്യുന്നതിനാല്‍ ധാരാളം പേര്‍ക്ക് തങ്ങളുടെ സഹപാഠികള്‍ ഒരുക്കുന്ന പരിപാടികള്‍ തത്സമയം ആസ്വദിക്കു ന്നതിനും സംവേദനം നടത്തുന്നതിനും സാധിക്കും. കാഞ്ഞിരപ്പള്ളിയുടെ à´š…

  • സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ളി​ലെ ക്രി​സ്മ​സ് ആ​ഘോ​ഷം ബേ​ത്‌​ല​ഹേം ആ​ശ്ര​മ​ത്തി​ൽ

    സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ളി​ലെ ക്രി​സ്മ​സ് ആ​ഘോ​ഷം ബേ​ത്‌​ല​ഹേം ആ​ശ്ര​മ​ത്തി​ൽ

    കാ​ഞ്ഞി​ര​പ്പ​ള്ളി: സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക്രി​സ്മ​സ് ആ​ഘോ​ഷം കാ​ഞ്ഞി​ര​പ്പ​ള്ളി ബേ​ത്‌​ല​ഹേം ആ​ശ്ര​മ​ത്തി​ൽ ​ന​ട​ത്തി. ബേ​ത്‌​ല​ഹേം ഡ​യ​റ​ക്ട​ർ à´«à´¾. ​ജി​ൻ​സ് വാ​ത​ല്ലൂ​ക്കു​ന്നേ​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ à´«à´¾. ​മ​നു കെ. ​മാ​ത്യു എ​ന്നി​വ​ർ സ​ന്ദേ​ശം ന​ൽ​കി. അ​ധ്യാ​പ​ക​ർ​ക്കൊ​പ്പം ഒ​ന്പ​താം ക്ലാ​സി​ലെ​യും എ​ൽ​കെ​ജി​യി​ലെ​യും വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. https://youtu.be/p9ktbFX2-q8 അ​ധ്യാ​പ​ക​ർ ന​ൽ​കി​യ തു​ക ഉ​പ​യോ​ഗി​ച്ച് ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കു​ക​യും വി​ദ്യാ​ർ​ഥി​ക​ൾ ജൈ​വ​പ​ച്ച​ക്ക​റി കൃ​ഷി ന​ട​ത്തി ല​ഭി​ച്ച തു​ക സം​ഭാ​വ​ന​യാ​യി ന​ൽ​കു​ക​യും ചെ​യ്തു.സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നൂ​റ്റി​നാ​ല്പ​തോ​ളം വ​രു​ന്ന അ​ന്തേ​വാ​സി​ക​ൾ​ക്ക് എ​ല്ലാ…