Tag: koppara devi temple

  • നൂറ്റാണ്ടിന്റെ ആചാരപ്പെരുമയുമായി കോപ്പാറ മലയിൽ ഐവർകളി

    നൂറ്റാണ്ടിന്റെ ആചാരപ്പെരുമയുമായി കോപ്പാറ മലയിൽ ഐവർകളി അരങ്ങേറി.കോ രുത്തോട് കേസടിയിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെ വനത്തിനുള്ളിലെ കോപ്പാറ ഭഗവതിയുടെ സന്നിധിയിലായിരുന്നു മല അരയസമൂഹത്തിന്റെ നേതൃത്വ ലുള്ള ഐ വർ കളി. വനവാസകാലത്ത് പഞ്ചപാണ്ഡവർ കോപ്പാറ വനമേഖലയിൽ എത്തി ആഴ്ച കളോളം തങ്ങുകയും കോപ്പാറ ഭഗവതിയുടെ മുൻപിൽ ഐവർ കളി നടത്തി എന്നതാണ് വിശ്വാസം. ഇത് മുൻ നിർത്തിയാണ് മകരമാസത്തിലെ ഇരുപത്തിയെട്ടാം നാളായ തിങ്കളാഴ്ച രാത്രി യിൽ കോപ്പാറ മലയിൽ മല à´…à´°à´¯ സമൂഹത്തിൽ പെട്ട വിശ്വാസികൾ…