Tag: jithu-accident-death

  • വളവിൽ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു; ടോറസ് കയറി യുവാവിന് ദാരുണാന്ത്യം

    കറുകച്ചാൽ പരുത്തിമൂട്ടിൽ ബൈക്ക് മറിഞ്ഞ് ടോറസ് ലോറിക്കടിയിലേക്കു വീണ് à´ª ത്രവിതരണക്കാരനായ യുവാവ് മരിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കറുകച്ചാൽ പത്തനാട് പരുത്തിമൂട് പതിയ്ക്കൽ ജിത്തു ജോണി (21) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ പരുത്തിമൂട് പത്തനാട് റൂട്ടിലായിരുന്നു അപകടം. പത്രവിതരണ ത്തിനായി പോകുകയായിരുന്നു ജിത്തു. റോഡിലെ വളവിൽ ബൈക്ക് തെന്നി നിയന്ത്രണം നഷ്ടമായി ജിത്തു റോഡിൽ വീഴുക യുമായിരുന്നു. à´ˆ സമയം എതിർദിശയിൽനിന്നു വന്ന ടോറസ് ലോറി ജിത്തുവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയതായി കറുകച്ചാൽ പൊലീസ്…