Tag: exclusive

  • യാത്രയായത്  എളിമയുടെ പിതാവ്: കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് നഷ്ടമായത് ആത്മീയ ചൈതന്യം…

    യാത്രയായത് എളിമയുടെ പിതാവ്: കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് നഷ്ടമായത് ആത്മീയ ചൈതന്യം…

    കാഞ്ഞിരപ്പള്ളി:രൂപതാധ്യക്ഷനായിരുന്ന കാലഘട്ടത്തില്‍ രൂപതയെ അതി ധീരമായും എന്നാല്‍, സ്വതസിദ്ധമായ ശാന്തതയോടുംകൂടിയായിരുന്നു നയിച്ചത്. 2012 ഫെബ്രുവരി 26ന് തന്റെ മെത്രാഭിഷേകത്തിന്റെ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ ആഘോഷങ്ങള്‍ വളരെ ലളിതമായി ആഘോഷിക്കാനായിരുന്നു താത്പര്യപ്പെട്ടത്. 14 വര്‍ഷങ്ങള്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ ആത്മീയ ചൈതന്യവും സൗമ്യ സാന്നിധ്യവുമായി നിലനിന്നശേഷം യോഗ്യനായ പിന്‍ഗാമിക്ക് വഴിമാറിക്കൊടുത്ത് പിന്‍വാങ്ങി നില്‍ക്കുന്ന പിതാവിന്റെ ചിത്രം അതിസവിശേഷ വ്യക്തിത്വത്തിന്റെ രൂപരേഖതന്നെയാണ്. രൂപതാധ്യക്ഷനായിരുന്നപ്പോള്‍ സഹപ്രവര്‍ത്തകര്‍ക്കു പ്രചോദനവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കി പ്രോത്സാഹിപ്പിക്കുകയും അവരുടെ പ്രവര്‍ത്തന മികവിനെ രൂപതയുടെ വളര്‍ച്ചയ്ക്കായി സമന്വയിപ്പിക്കുകയും ചെയ്തു. നിശബ്ദമായി…

  • കാഞ്ഞിരപ്പളളി രൂപതയുടെ മെത്രാനായിരുന്ന അഭിവന്ദ്യ മാർ മാത്യു വട്ടക്കുഴി പിതാവ് കാലം ചെയ്തു

    കാഞ്ഞിരപ്പളളി രൂപതയുടെ മെത്രാനായിരുന്ന അഭിവന്ദ്യ മാർ മാത്യു വട്ടക്കുഴി പിതാവ് കാലം ചെയ്തു

    കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ മുന്‍ മെത്രാന്‍ മാര്‍ മാത്യു വട്ടക്കുഴി (86) നിര്യാതനായി. വാഴൂര്‍ ചെങ്കല്‍ തിരുഹൃദയ പള്ളി ഇടവകാംഗമാണ്. 1987 മുതല്‍  2001 വരെ കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാനായിരുന്നു. ഫെബ്രുവരി 26നായിരുന്നു മെത്രാഭിഷേകം. ബുധനാഴ്ച രാവിലെ 7.30നു വിശുദ്ധ കുർബാനയ്ക്കു ശേഷം ഒൻപതിന് വിലാപയാത്രയായി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിലേക്കു കൊണ്ടുപോകും. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ രണ്ടിന് സമൂഹബലിയോടെ ശുശ്രൂഷകൾ ആരംഭിച്ച് കത്തീഡ്രലിൽ കബറടക്കം നടത്തും. 1930 ഫെബ്രുവരി 20ന് ജനിച്ചു.  വാഴൂര്‍ എല്‍പി സ്‌കൂള്‍, 18ാം…

  • ഷിന്റോ.പി.കുര്യന് സ്ഥലം മാറ്റം:എസ് ഐ ആയി à´Ž.എസ്.അന്‍സല്‍ ചുമതലയേറ്റു

    ഷിന്റോ.പി.കുര്യന് സ്ഥലം മാറ്റം:എസ് ഐ ആയി എ.എസ്.അന്‍സല്‍ ചുമതലയേറ്റു

    കാഞ്ഞിപ്പള്ളി:സബ് ഇന്‍സ്‌പെക്ടര്‍ ഷിന്റോ.പി.കുര്യന് സ്ഥലം മാറ്റം. കോട്ടയം കണ്‍ട്രോള്‍ റൂം എസ്‌ഐ ആയി നിയമിതനായ ഷിന്റോയുടെ സ്ഥാനത്ത് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനില്‍ എസ് ഐ ആയി à´Ž.എസ്.അന്‍സില്‍ ചുമതലയേറ്റു. 2015 ബാച്ചുകാരനായ അന്‍സില്‍ ആറ്റിങ്ങല്‍ ചവറ എന്നിവിടങ്ങളിലെ പ്രൊബേഷനു ശേഷം കോട്ടയം കണ്‍ട്രോള്‍ റൂമില്‍ സേ വനം ചെയ്യുന്നതിനിടെയാണ് കാഞ്ഞിരപ്പള്ളിയിലേക്ക് നിയമിച്ചത്. കോട്ടയം ചെങ്ങളം സ്വദേശിയാണ്.   കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് എംപ്‌ളോയീസ് അസോസിയേഷന്‍ (സിഐടിയു) നേതാക്കളുടെ ആവശ്യത്തിന് വഴങ്ങാത്തതിന്റെ പേരിലാണ് എസ്.ഐ ഷിന്റോ .പി.കുര്യനെ സ്ഥലം…

  • ഷിന്റോയെ പിന്തുണച്ച് സി പി à´Žà´‚ പ്രാദേശിക നേതൃത്വം. സ്ഥലമാറ്റം റദ്ദാക്കാന്‍ സാധ്യത.

    ഷിന്റോയെ പിന്തുണച്ച് സി പി എം പ്രാദേശിക നേതൃത്വം. സ്ഥലമാറ്റം റദ്ദാക്കാന്‍ സാധ്യത.

    കാഞ്ഞിരപ്പള്ളി എസ് ഐ ഷിന്റോ പി കുര്യന്റെ സ്ഥലമാറ്റ വിവാദത്തില്‍  ട്രേഡ് യൂണിയന്‍ നിലപാടിനെ തള്ളി സി.പിഎം പ്രദേശിക നേതൃത്വം. ഷിന്റോയെ സ്ഥലം മാറ്റേണ്ടതില്ലായിരുന്നു എന്ന നിലപാടാണ് സി പി à´Žà´‚ പ്രാദേശിക നേതൃത്വം സ്വീകരിച്ചിരിക്കുന്നത് എന്നറിയുന്നു. കെ.എസ് ആര്‍ à´Ÿà´¿ സി ഡ്രൈവര്‍ക്കെതിരെ എസ് ഐ സ്വീകരിച്ച നടപടി ഉചിതമായിരുന്നു  എന്നും സി പി à´Žà´‚ കരുതുന്നു. അപകടമുണ്ടാക്കിയ കെ.എസ് ആര്‍ à´Ÿà´¿ സി ഡ്രൈവര്‍ക്കെതിരെ ഉയര്‍ന്ന ജന രോഷം കണക്കിലെടുക്കാതെ എസ് ഐ യെ…

  • യൂണിയന്‍ നേതാക്കള്‍ക്ക് വഴങ്ങിയില്ല,കാഞ്ഞിരപ്പള്ളി എസ് ഐ യ്ക്ക് സ്ഥലമാറ്റം

    യൂണിയന്‍ നേതാക്കള്‍ക്ക് വഴങ്ങിയില്ല,കാഞ്ഞിരപ്പള്ളി എസ് ഐ യ്ക്ക് സ്ഥലമാറ്റം

    കാഞ്ഞിരപ്പള്ളി: ഭരണകക്ഷിയുടെ ഭാഗമായ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ക്ക് വഴങ്ങാത്തതിന്റെ പേരില്‍ കാഞ്ഞിരപ്പള്ളി എസ് ഐ ഷിന്റോ പി കുര്യനെ സ്ഥലം മാറ്റി. എസ്‌ഐ യെ കോട്ടയം കണ്‍ട്രോള്‍ റൂമിലേക്ക് സ്ഥലം മാറ്റിയതായാണ് വിവരം. ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറങ്ങിയതായാണ് സൂചന. കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട വിഷയമാണ് സ്ഥലമാറ്റത്തില്‍ കലാശിച്ചിരിക്കുന്നത്.  കഴിഞ്ഞ ഞായറാഴ്ച ഇരുത്തിയാറാം മൈലില്‍ കെ.എസ് ആര്‍ à´Ÿà´¿ സി ബസും സ്വകാര്യ ബസും തമ്മില്‍ കൂട്ടിയിടിച്ച് അപകടം ഉണ്ടായിരുന്നു. അപകടത്തെ തുടര്‍ന്ന് കെ എസ്…

  • അമിത വേഗക്കാര്‍ ജാഗ്രതൈ ഇന്റര്‍സ്‌പേറ്റര്‍ കാഞ്ഞിരപ്പളളിയില്‍

    അമിത വേഗക്കാര്‍ ജാഗ്രതൈ ഇന്റര്‍സ്‌പേറ്റര്‍ കാഞ്ഞിരപ്പളളിയില്‍

    കാഞ്ഞിരപ്പളളി:ശരവേഗം മൂലമുണ്ടാകുന്ന വാഹനാപകടങ്ങള്‍ തടയുന്നതിനും അമിതവേഗത്തില്‍ വാഹനം ഓടിക്കുന്നവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്നതിനുമുള്ള ഇന്റര്‍സ്‌പേറ്റര്‍ സംവിധാനം കാഞ്ഞിരപ്പളളിയിലുമെത്തി. ട്രക്ക്, കാര്‍, ബൈക്ക് എന്നീ വാഹനങ്ങളുടെ വേഗം ഒരേസമയം à´ˆ അത്യാധുനിക സംവിധാനത്തിലൂടെ കണ്ടുപിടിക്കാന്‍ സാധിക്കും. ഓട്ടോമാറ്റിക് സ്പീഡ് കാപ്ച്ചറിംഗ് സിസ്റ്റമാണു വാഹനത്തില്‍ ഉപയോഗിക്കുന്നത്. കാമറയിലൂടെ ഓപ്പറേറ്റര്‍മാര്‍ക്ക് കാണാവുന്നതു കൂടാതെ അധികമായി ഒരു ലാപ്‌ടോപ്പ് കൂടി ഉള്ളതിനാല്‍ വാഹനത്തിലുള്ള ഓഫീസര്‍ക്ക് റിക്കോര്‍ഡിംഗില്‍ കാണാനും ആളുകളെ കാണിക്കുന്നതിനും സാധിക്കും. ഡിറ്റക്ട് ചെയ്യുന്ന വാഹനങ്ങളുടെ പ്രിന്റൗട്ട് ചെയ്ത് ലഭിക്കുന്നതിനും ഇത് ഡ്രൈവര്‍മാര്‍ക്ക്…

  • ഇതാ à´¡à´¾ മെംബര്‍,ഇതു താന്നഡാ മെംബര്‍..?

    ഇതാ ഡാ മെംബര്‍,ഇതു താന്നഡാ മെംബര്‍..?

    പഞ്ചായത്തംഗം സുബിന്‍ സലിമിന്റെ നേതൃത്വത്തില്‍  റോഡെന്ന സ്വപ്‌നം പൂവണിഞ്ഞു.വര്‍ഷങ്ങളായി നടപ്പുവഴിയെ ആശ്രയിച്ചിരുന്ന ഇരുനൂറോളം കുടുംബങ്ങളുടെ മുറ്റത്ത് വാഹനമെത്തുന്നതിനുള്ള സൗകര്യമാണ് ഇതോടെ യാഥാര്‍ഥ്യമായത്. കാഞ്ഞിരപ്പള്ളി:പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഒരുമിച്ചപ്പോള്‍ നാല് നടപ്പു വഴികള്‍ ഗതാഗത യോഗ്യമായി.ടൗണിന്റെ സമീപ പ്രദേശങ്ങളായിട്ടും നാളിതുവരെ വീട്ടിലെത്താന്‍ വര്‍ഷങ്ങളായി നടപ്പുവഴിയെ ആശ്രയിച്ചിരുന്ന ഇരുനൂറോളം കുടുംബങ്ങളുടെ മുറ്റത്ത് വാഹനമെത്തുന്നതിനുള്ള സൗകര്യമാണ് ഇതോടെ യാഥാര്‍ഥ്യമായത്.  കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തിലെ ഏഴാം വാര്‍ഡിലാണ് വാര്‍ഡംഗം സുബിന്‍ സലിമിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ നടപ്പുവഴികള്‍ വീതികൂട്ടി ഗതാഗതയോഗ്യമാക്കി വികസിപ്പിച്ചത്. കാഞ്ഞിരപ്പളളിയുടെ…

  • ഇതല്ലെ കട്ട ഹീറോയിസം: താരമായി പാലക്കാരന്‍ ബിനു

    ഇതല്ലെ കട്ട ഹീറോയിസം: താരമായി പാലക്കാരന്‍ ബിനു

    പാലാക്കാരന്‍ ബിനു ചേട്ടനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഹീറോ. ഭൂതത്താന്‍കെട്ട് മഡ് റൈസില്‍ സ്വന്തം ജീപ്പുമായി എത്തിയ ബിനുവിനെ അഭിനന്ദിക്കുന്നതില്‍ സെലബ്രിറ്റികളുമുണ്ട്.94 മോഡല്‍ മഹീന്ദ്ര ജീപ്പുമായി കൈലി മടക്കി കുത്തി ദിനേശും വലിച്ച് കൊണ്ട് വന്പന്മാരെ മലര്‍ത്തിയടിച്ച ‘റിയല്‍ ഹീറോ’. കൊച്ചിയില്‍ നിന്നുമൊക്കെ ആള്‍ട്ടറേഷന്‍ ചെയ്ത ജീപ്കളും ജിപ്പ്‌സി കളും താര്‍ പജെറോ തുടങ്ങിയ വമ്പന്‍ ഓഫ് റോഡ് പരിഷ്‌കാരങ്ങള്‍ വരുത്തിയ വണ്ടികളോടും പ്രഫഷണല്‍ ഡ്രൈവര്‍മാരോടുമാണ് ബിനു മത്സരിച്ചത്. ഒരു ലുങ്കിയും അടിയില്‍ ഒരു നിക്കറും മീശയും…

  • കാഞ്ഞിരപ്പള്ളി @ 60

    കാഞ്ഞിരപ്പള്ളി @ 60

    അറുപതിന്റെ നിറവില്‍ കാഞ്ഞിരപ്പള്ളി താലൂക്ക്. ജില്ലയിലെ അഞ്ചാമത്തെ താലൂക്ക്.കാഞ്ഞിരപ്പള്ളി: ജില്ലയിലെ താലൂക്കുകളില്‍ ഇളമുറക്കാരന്‍ കാഞ്ഞിരപ്പള്ളി താലൂക്കിന് 60 വയസ് തികയുന്നു.കാഞ്ഞിരപ്പള്ളി താലൂക്ക് രൂപീകൃതമായിട്ട് 2016 ഒക്ടോബാര്‍ ഒന്നിന് 60 വര്‍à´·à´‚ തികയും. 1956 ഒക്ടോബര്‍ ഒന്നിനാണ് കാഞ്ഞിരപ്പള്ളി താലൂക്ക് രൂപീകൃതമായത്. തിരുക്കൊച്ചി സംസ്ഥാനത്തെ ചങ്ങനാശേരി താലൂക്കിന്റെ പരിധിയിലായിരുന്ന അന്നു വരെ കാഞ്ഞിരപ്പള്ളി. അസൗകര്യങ്ങള്‍ നിറഞ്ഞ മലയോര ജനതയുടെ ദുരിതങ്ങള്‍ കണ്ടും അനുഭവിച്ചും അറിഞ്ഞ അന്നത്തെ തിരുക്കൊച്ചി എംഎല്‍à´Ž ആയിരുന്ന കെ.à´Ÿà´¿.തോമസ് കരിപ്പാപറമ്പില്‍ മുഖ്യമന്ത്രിയായിരുന്ന പനമ്പള്ളി ഗോവിന്ദമേനോന് നല്‍à´•à´¿à´¯…

  • തണുപ്പും കോടയും à´† സ്വദിക്കാന്‍ പോകാം ഇല്ലിക്ക മലയിലേക്ക്

    തണുപ്പും കോടയും ആ സ്വദിക്കാന്‍ പോകാം ഇല്ലിക്ക മലയിലേക്ക്

    മൂന്നിലവ് തലനാട് പഞ്ചായത്തുകള്‍ അതിരിടുന്ന ഇല്ലിക്കല്‍ കല്ല് സമുദ്രനിരപ്പില്‍നിന്നും 3500 à´…à´Ÿà´¿ ഉയരത്തിലാണ് .കോട്ടയം ജില്ലയിലെ ഏത് ഉയര്‍ന്ന പ്രദേശത്ത് നിന്ന് നോക്കിയാലും അകാശത്തോടൊപ്പം ഉയര്‍ന്ന് നില്ക്കുന്ന à´ˆ മല കാണാം യാത്ര സൗകര്യങ്ങള്‍ കുറവായിരുന്നതിനാല്‍ വിനോദ സഞ്ചാരികള്‍ അവഗണിച്ചിരുന്ന à´ˆ മലമുകളിലേക്ക് ഇന്ന് കാറെത്തുന്ന വഴിയായി. ഇതിനു മുന്പ് ഇല്ലിക്കല്‍ കല്ലും ഇല്ലിക്കല്‍ താഴ് വരകളും കീഴടക്കിയവര്‍ വിരലില്‍ എണ്ണാവുന്നവരായിരുന്നു. അതുകൊണ്ട് തന്നെ ഇല്ലിക്കല് കീഴടക്കി കഴിഞ്ഞാല്‍ അവര്‍ എവറസ്റ്റ് കൊടുമുടി കീഴടക്കിയതിനു തുല്യമായി മറ്റുള്ളവര…