Tag: covid updates 10 september

  • മേഖലയിൽ ഒമ്പത് പേർക്ക് കൂടി കോവിഡ്

    ചെന്നൈയിൽ നിന്നും എത്തിയ കാഞ്ഞിരപ്പള്ളി സ്വദേശിയടക്കം അഞ്ച് കാഞ്ഞിരപ്പള്ളി ക്കാർക്കും ഡൽഹിയിൽ നിന്നും എത്തിയ മുണ്ടക്കയം സ്വദേശിയടക്കം രണ്ട് മുണ്ടക്കയം സ്വദേശികൾക്കും രണ്ട് എരുമേലി സ്വദേശികൾക്കുമാണ് രോഗം സ്ഥീകരിച്ചത്. കോട്ടയം ജില്ലയില്‍ 217  പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 210 പേര്‍ക്കും  സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്.  ആകെ 1699 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. രോഗബാധിതരില്‍ 35 പേര്‍ അതിരമ്പുഴ ഗ്രാമപഞ്ചായത്തിലാണ്. വാകത്താനം-22, കരൂര്‍-21, കോട്ടയം -14, അയ്മനം -8, കുറിച്ചി, ഉഴവൂര്‍-6 വീതം, ഏറ്റുമാനൂര്‍, തിരുവാര്‍പ്പ്,…