Tag: എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്റില്‍

  • എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് തുക അനുവദിക്കും:പി.സി. ജോര്‍ജ്ജ്

    നിലവില്‍ ശോചനീയാവസ്ഥയിലായ എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്റിലെ കെട്ടിടം പൊ ളിച്ചു നീക്കി പുതിയ ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിക്കുന്നതിന് à´Žà´‚.എല്‍.à´Ž.ഫണ്ടില്‍ നിന്നും തുക അനുവദിക്കുമെന്ന് പി.സി.ജോര്‍ജ്ജ് à´Žà´‚.എല്‍.à´Ž. അറിയിച്ചു.ബസ് സ്റ്റാ ന്റിന്റെ നിലവിലെ ശോചനീയാവസ്ഥ നേരില്‍ കണ്ട് മനസിലാക്കുന്നതിനായി എത്തിയ തായിരുന്നു അദ്ദേഹം. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.എസ്. കൃഷ്ണകുമാര്‍,ജമാഅത്ത് പ്രസിഡ ന്റ് പി.എസ്. ഷാജഹാന്‍,വ്യാപാരി വ്യവസായി പ്രസിഡന്റ് മുജീബ് റഹ്മാന്‍, à´Žà´‚. à´Žà´‚. സലാഹുദ്ദീന്‍,നാസര്‍ പനച്ചി,മിഥുലാജ് മുഹമ്മദ് എന്നിവരും അദ്ദേഹത്തോടൊപ്പ മുണ്ടായിരുന്നു.നിലവിലുള്ള കെട്ടിടം പൊളിച്ചു നീക്കുന്നതിനും,ബസ്…