മുണ്ടക്കയം നഗരത്തിൽ സീബ്രാ ലൈനുകൾ അനുയോജ്യമായ സ്ഥലത്ത് സ്ഥാപിക്കണം എന്ന ആവശ്യം ശക്തമാകുന്നു. ബസ് സ്റ്റാൻഡിന് സമീപം കുട്ടിക്കൽ റോഡരികിലും ബ സുകൾ സ്റ്റാന്ഡിൽ നിന്നും ഇറങ്ങുന്ന സ്ഥലത്തുമാണ് സീബ്ര ലൈനുകൾ ഉണ്ടായിരുന്നത് ഇത് വരകൾ ഇപ്പോൾ കാണാൻ കഴിയാത്ത നിലയിലാണ് എങ്കിലും ആളുകൾ ഇതുവഴി തന്നെ സഞ്ചരിക്കുന്നുണ്ട്.
ബസ് സ്റ്റാൻഡിനു മുൻവശത്തായുള്ള സീബ്ര ലൈനുകൾ ഗതാഗതക്കുരുക്കിനും അപകട ങ്ങൾ കാരണമാകുന്നുണ്ട്. ആളുകൾ സീബ ലൈനിലൂടെ കടന്നു പോകുമ്പോൾ സ്റ്റാൻഡിൽ നിന്നും ഇറങ്ങി എത്തുന്ന ബസുകൾ മൂലം രൂപപ്പെടുന്ന ഗതാഗത കുരുക്ക് പലപ്പോഴും ടൗണിൽ പൂർണമായും വ്യാപിക്കുന്ന സ്ഥിതിയാണ് ഉള്ളത്. ബൈക്ക് യാത്രക്കാർ പല പ്പോഴും ആളുകളെ ഇടിക്കുന്ന സംഭവങ്ങളും ആവർത്തിക്കുന്നു. മുൻപ് ടി.ബി.കവല യുടെ സമീപം ഉണ്ടായിരുന്ന സീബ്രാ ലൈനാണ് ബസ് സ്റ്റാൻഡിന് അടുത്തേക്ക് മാറ്റിയത
സീബ്രാ ലൈനുകളുടെ വരകൾ പലതും മാഞ്ഞെങ്കിലും പൊലീസ് റോഡിന് നടുവിൽ സ്ഥാപിച്ച ഡിവൈഡറിന് ഇടയിലൂടെയാണ് ആളുകൾ കടന്നു പോകുന്നൽ വരകൾ ശ്ര ദ്ധിക്കാതെ അമിത വേഗത്തിൽ എത്തുന്ന വാഹനങ്ങൾ പക്ഷങ്ങളും ഉണ്ടാക്കുന്നു. തിര ക്കേറിയ സമയത്ത് പലപ്പോഴും ഹോം ഗാർഡുകളുടെ സേവനം കൊണ്ടാണ് ഒരു പരിധി വരെ അപകടങ്ങൾ കുറയുന്നത്. ശാസ്ത്രീയമായ പഠനം നടത്തി കാൽനടയാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത അനുയോജ്യമായ രീതിയിൽ സിവ വരകൾ സ്ഥാപിക്കണം എ ന്നാണ് ആവശ്യം