മത സൗഹാർദ്ദാ സമൂഹത്തിൽ ജീവിക്കുന്നതിനൊപ്പം രാഷ്ട്രീയ ബോധമുള്ള സമൂഹ ത്തെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ ജാതി-മത-രാഷ്ട്രീയ ചിന്തകൾക്ക് അ തീതമായി എല്ലാ മനുഷ്യരെയും പങ്കെടുപ്പിച്ച് അഖില കേരള വടംവലി മത്സരം സംഘ ടിപ്പക്കുകയാണ് കാഞ്ഞിരപ്പള്ളി പട്ടിമറ്റം കേന്ദ്രമായുള്ള യുവധാര ആട്സ് ആൻ്റ് സ്പോട്സ് ക്ലബ്.
2022 നവംബർ 12 വൈകുന്നേരം 6 മണിക്ക് പട്ടിമറ്റം മടുക്കോലിപറമ്പിൽ മിറാജ് മൈ താനിയിൽ നടക്കുന്ന മത്സരം കേരളത്തിൻ്റെ സാംസ്ക്കാരിക – സഹകരണ വകുപ്പ് മ ന്ത്രി വി.എൻ.വാസവൻ ഉത്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസി ഡൻ്റ്  കെ.ആർ തങ്കപ്പൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ രാഷ്ട്രീയ-സാമൂഹിക സാംസ്ക്കാരിക രംഗത്തെ വ്യക്തിത്വങ്ങൾ സന്നിഹിതരാകും.