പുതിയ കാലത്തിന്റെ പുനർ വായന എന്ന മുദ്രാവാക്യമുയർത്തി 2022-23 ഈ വർഷ ത്തെ യുവധാര ക്യാമ്പയിൻ DYFI കാഞ്ഞിരപ്പള്ളി ബ്ലോക്ക് തല ഉദ്ഘാടനം മികച്ച അ ധ്യാപകനുള്ള രാഷ്ട്രപതിയുടെ അവാർഡ് കരസ്ഥമാക്കിയ ബാബു. റ്റി. ജോൺ നെ വരിക്കാരനാക്കി DYFI ബ്ലോക്ക്‌ സെക്രട്ടറി ബി ആർ അൻഷാദ് ഉദ്ഘടനം നിർവ ഹി ച്ചു.
സിപിഎം ഏരിയ കമ്മിറ്റി അംഗം അജാസ് റഷീദ്,DYFI ബ്ലോക്ക്‌ ജോ. സെക്രട്ടറി അയൂ ബ് ഖാൻ, ബ്ലോക്ക്‌ കമ്മിറ്റി അംഗം ധീരജ് ഹരി എന്നിവർ പങ്കെടുത്തു. യുവധാര കൂവ പ്പള്ളി സംഘടിപ്പിക്കുന്ന വോളിബാൾ വേദിയിലാണ് പരിപാടി സംഘടിപ്പിച്ചത്.