മുസ്ലിം യൂത്ത് ലീഗ് പ്രവർത്തന ഫണ്ട് ശേഖരണാനർത്ഥം നടത്തിവരുന്ന ദോത്തി ചല ഞ്ചിന്റ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലതല ഉദ്ഘാടനം കാഞ്ഞിരപ്പള്ളി രൂപത മു ൻ അധ്യക്ഷൻ അറക്കൽ പിതാവിൽ നിന്നും യൂത്ത് ലീഗ് ജില്ലാ ട്രഷർ അമീർ ചേനപ്പാ ടി സ്വീകരിച്ചു.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്‌ അസിസ് ബഡായിൽ, സെക്രട്ടറി റഫീഖ് മണിമല, യൂ ത്ത് ലീഗ് ജില്ലാ സെക്രട്ടറി അഡ്വ. വി പി നാസർ, നിയോജക മണ്ഡലം പ്രസിഡന്റ്‌ യൂ നുസ് മേലെതെക്കേതിൽ, നിസാം, അൻവർ, സുനിൽ മഠത്തിൽ, ആഷിബ് തുടങ്ങിയ വർ പങ്കെടുത്തു.