ഭാരതത്തിന്റെ 75ആം   സ്വാതന്ത്ര്യ ദിനത്തോട്  അനുബന്ധിച്ചു നടത്തുന്ന  ആസാദി കി  അമൃത് മഹോത്സവത്തിന്റെ ഭാഗമായി, സ്വാതന്ത്ര്യസമര സേനാനികളിൽ  കോ ട്ടയം ജില്ലയിൽ ജീവിച്ച് ഇരിക്കുന്ന ഏക വ്യക്തിയായ രവീന്ദ്രൻ വൈദ്യരെ  കേരള യൂ ത്ത് ഫ്രണ്ട് എം പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  ആദരി ച്ചു. കേരള യൂത്ത് ഫ്രണ്ട് എം നിയോജക മണ്ഡലം പ്രസിഡന്റ്‌ ഷോജി അയലക്കുന്നേ ൽ ആധ്യക്ഷത വഹിച്ച യോഗത്തിൽ  അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കിൽ ഉദ്ഘാടനം   ചെയ്ത് മൊമെന്റോ കൈമാറി.

കേരള കോൺഗ്രസ്‌ എം നിയോജക  മണ്ഡലം പ്രസിഡന്റ്‌ അഡ്വ സാജൻ കുന്നത്ത്‌, യൂത്ത് ഫ്രണ്ട് (എം ) സംസ്ഥാന സെക്രട്ടറി അബേഷ് അലോഷ്യസ്, കേരള കോൺഗ്ര സ്‌ (എം) മണ്ഡലം പ്രസിഡന്റ്‌ ജോയ് പുരയിടം,സംസ്ഥാന കമ്മിറ്റി അംഗം തോമസ് മാണി. യൂത്ത് ഫ്രണ്ട് (എം ) സംസ്ഥാന കമ്മിറ്റി അംഗം മിഥുലാജ് മുഹ്‌മദ്, അജ്മൽ മല യിൽ, ടോം കാലപറമ്പിൽ, സണ്ണി വെട്ടുകല്ലേൽ, കുഞ്ഞുമോൻ പുതുപ്പറമ്പിൽ, ജോസ ഫ് പെരുവാച്ചിറ, രാജു തുണിയംപറയിൽ, ജോർജ് കരിക്കുന്നേൽ തുടങ്ങിയവർ പ ങ്കെ ടുത്തു.