യൂത്ത് കോൺഗ്രസ്സ്  മണ്ഡലo കമ്മിറ്റി ഖത്തർ ഇൻകാസിൻ്റെ സഹകരണത്തോടെ  നാ ച്ചി കോളനി അംഗൻവാടിക്ക് ടെലിവിഷൻ സെറ്റ് നല്കി. കെ.പി.സി.സി സെക്രട്ടറി പി. ഏ.സലീം, വാർഡ് മെമ്പർ  നെസീമാ ഹാരിസിന് ടെലിവിഷൻ സെറ്റ് കൈമാറി വിതര ണോത്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എ ഷെമീർ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി നായിഫ് ഫൈസി, മണ്ഡലം പ്രസിഡൻ്റ് അ ഫ്സൽ കളരിക്കൽ, ഒ.എം.ഷാജി, കെ.എസ്.ഷിനാസ്, മാത്യു കുളങ്ങര,ബിജു പത്യാല, വി.യു. നൗഷാദ്, പി.യു.ഇർഷാദ്,റജീന ഫൈസൽ, അബീസ്.ടി.ഇസ്മായിൽ, പി.എ സ്.ഹാഷിം, ഷാജി അറഫ, രാജു അഞ്ചേക്കർ ,അംഗൻവാടി വർക്കർ റംല ഷിഹാസ്, അബ്ദുൾ ഫത്താഹ്, കെ. ആർ. മോഹനൻ എന്നിവർ നേത്യത്വം നല്കി.