കഴിഞ്ഞ ദിവസം കോൺഗ്രസ്‌ പാർട്ടിയുടെയും  യൂത്ത്കോൺഗ്രസ്‌ അടക്കമുള്ള പോ ഷക സങ്കടനകളുടെയും  വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന  കൊടിമരങ്ങൾ ചില സാമൂഹിക വിരുദ്ധർ  ഒടിച്ചു കളയുകയും പതാക കത്തിക്കുകയും ചെയ്ത ജനാതി പത്യ വിരുദ്ധ പ്രവർത്തനത്തിൽ യൂത്ത്കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി  പ്രതിഷേധിച്ചു.

ജനതിപത്യമര്യാദപോലും തിരിച്ചറിയാത്ത കുറ്റക്കാർക്ക് എതിരെ  ശക്തമായ നടപടി സ്വീകരിക്കുവാൻ അധികാരികൾ തയ്യാറാകണം എന്നും യോഗം ആവശ്യപെട്ടു.അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി  മുന്നോട്ടു പോകുവാനും യോഗം  തീരുമാനി ച്ചു. മണ്ഡലം പ്രസിഡന്റ്‌ അഫ്സൽ കളരിക്കലിന്റെ   അധ്യക്ഷതയിൽ യൂത്ത്കോൺ ഗ്രസ്‌ ജില്ലാ ഭാരവാഹികളായ  എം.കെ ഷമീർ,നൈഫ് ഫൈസി,നിബു ഷൗക്കത്ത്,കെ എൻ നൈസാം,  നേതാക്കന്മാരായ ടി എസ് നിസു അൻവർ പുളിമൂട്ടിൽ, ഫൈസൽ മഠ ത്തിൽ, കെ എസ് ഷിനാസ്, ലിന്റു ഈഴൻകുന്നേൽ, അൽഫാസ് റഷീദ്  തുടങ്ങിയവർ  സംസാരിച്ചു.