അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് കേരള (AAWK.) വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിവരുന്ന നിരാഹാരസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാ പിച്ച് AAWK കാഞ്ഞിരപ്പള്ളിയിൽ വർക്ക് ഷോപ്പ്കളിൽ സമരം നടത്തി. കാഞ്ഞിരപ്പ ള്ളി യുണിറ്റ് ഭാരവാഹികളായ പ്രസിഡന്റ് സൈബിൻബാബു, സെക്രട്ടറി ഹാരിസ്, ജോയിന്റെ  സെക്രട്ടറി നാദിർഷാ കോനാട്ട് പറമ്പിൽ,  ട്രഷറർ റെജി സ്റ്റിഫൻ, വൈ സ് പ്രസിഡന്റ് നിയാസ് എന്നിവർ നേതൃത്വം നൽകി.