കാട്ടുപന്നി ശല്യം രൂക്ഷമായ പഞ്ചായത്തുകളിൽ പന്നിയെ കൊല്ലുവാനുള്ള അനുമതി പഞ്ചായത്ത് പ്രസിഡൻ്റിനും സെക്രട്ടറിക്കും നൽകുവാനുള്ള സർക്കാർ ശുപാർശയെ സ്വാഗതം ചെയ്ത് മേഖലയിലെ കർഷകർ.