കാഞ്ഞിരപ്പള്ളി: കേരള വാട്ടര്‍ അതോറിറ്റി ബോര്‍ഡ് അംഗമായി നിയമിതനായ വാ ഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ഷാജി പാമ്പൂരിയെ ഉപഹാരം നല്‍കി അനുമോദിച്ചു. നബാര്‍ഡ് സഹായത്തോടെ കാഞ്ഞിര പ്പള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജൈവ കാലിത്തീറ്റ നിര്‍മാണ കമ്പനിയും കര്‍ഷ ക കൂട്ടായ്മയുമായ കാഞ്ഞിരപ്പള്ളി അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് ഡയറി പ്രൊഡ്യൂസര്‍ ക മ്പനി ലിമിറ്റഡ് (കാഡ്‌കോ) ന്റെ നിലവിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് അദ്ദേ ഹം.

കമ്പനിയില്‍ നടന്ന യോഗത്തില്‍ കമ്പനി ചെയര്‍മാന്‍ ജോസ് സി. കല്ലൂര്‍, വൈസ് ചെ യര്‍മാന്‍ സിബി ജെ.നമ്പുടാകം, സിഇഒ അന്‍വര്‍ കുമ്പിളുവേലില്‍, ഡയറക്ടര്‍മാരായ  ജയ ജെയിംസ് ഇരുപ്പാക്കാട്ട്,മാത്യു തോമസ് മടുക്കക്കുഴി,കുര്യന്‍ കുളംപള്ളില്‍, ടോമി ഇളംതോട്ടം,ഐസക്ക് ജെയിംസ് വെട്ടിക്കാട്ടില്‍,ജോജി ജോസഫ് വാളിപ്ലാക്കല്‍, ബേബി സെബാസ്റ്റ്യന്‍ ഉറുമ്പുകാട്ട്, ജയ്‌സണ്‍ ജെയിംസ് കുന്നത്ത്പുരയിടം, ജോളി ഫ്രാ ന്‍സിസ് മടുക്കക്കുഴി,സന്തോഷ് ശ്രീവിലാസം , ജോര്‍ഡിന്‍ കിഴക്കേതലക്കല്‍, കമ്പനിയുടെ ടെക്‌നിക്കല്‍ അഡൈ്വസര്‍ ഡോ. ജോസ് ഇ. ഫിലിപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു.