കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കാഞ്ഞിരപ്പള്ളി  പഞ്ചായത്ത് പ്രവർ ത്തക കൺവെൻഷൻ കാഞ്ഞിരപ്പള്ളിയിൽ നടന്നു. വ്യാപാര മേഖലയോടുള്ള അവഗണന ക്കെതിരെയും നോട്ട് നിരോധനത്തിലും ജി.എസ്.ടിയിലെ അപാകതക്കെതിരെയും സമര പോരാട്ടങ്ങൾ ശക്തമാക്കാൻ കൺവെൻഷൻ തീരുമാനിച്ചു.

കൺവെൻഷന്റെ ഉദ്ഘാടനം സി.പി.ഐ എം ലോക്കൽ സെക്രട്ടറി ഷമീം അഹമ്മദ് നിർ വഹിച്ചു.കെ.എസ്.വി.വി.എസ് പഞ്ചായത്ത് പ്രസിഡന്റ് റ്റി.എച്ച് നൂറുദ്ദീൻ അദ്ധ്യക്ഷ ത വഹിച്ചു. സമ്മേളനത്തിൽ സെക്രട്ടറി കെ.എസ് ഷാനവാസ് ,സുമേഷ് പുഴയി നാൽ, പി.ആർ ഹരികുമാർ, മുഹമ്മദ് റിയാസ് തുടങ്ങിയവർ പങ്കെടുത്തു.

സ്വാന്തന പരിപാലനത്തിന്റെ ഭാഗമായി നൽകുന്ന ചികിത്സാ സഹായ വിതരണവും ഇതിനോടനുബന്ധിച്ച് നടന്നു.