വ്യാപാരി വ്യവസായി സമിതിയുടെ കാഞ്ഞിരപ്പള്ളി ഏരിയാ തല മെംബർ ഷിപ്പ് വി തരണം ഏരിയാ പ്രസിഡണ്ട് പി.എ ഇർഷാദ് പഴയ താവളം ഉൽഘാടനം ചെയ്തു.ചടങ്ങി ൽ കാഞ്ഞിരപ്പള്ളി യൂണിറ്റ് പ്രസിഡണ്ട് ഹാജി നൂറുദ്ദീൻ വട്ടകപ്പാറ അധ്യക്ഷനായി.ഏ രിയാ സെക്രട്ടറി സി.ഹരികുമാർ ,പി.എ താഹ, ഷിഹാർ കണ്ടത്തിൽ, ബിജു കരോട്ടു മഠത്തിൽ, അജി വേണു, അനസ്, റഷീദ്, ഹാറൂൺ, സിയാദ് എന്നിവർ സം സാരിച്ചു.