വിഷു – ഈസ്റ്റർ – റമദാൻ ചന്തയുടെ കാഞ്ഞിരപ്പള്ളി താലൂക്ക്തല ഉൽഘാടനം കൂവപ്പ ള്ളി സർവ്വീസ് സഹകരണ ബാങ്കിൽ നടന്നു.ബാങ്ക് പ്രസിഡണ്ട് കൂടിയായ അഡ്വ: സെബാസ്റ്റൻകുളത്തുങ്കൽ എം എൽ എ ഉൽഘാടനം ചെയ്തു.ബാങ്ക് സെക്രട്ടറി ജോസ് മനോജ്, അസിസ്റ്റൻ്റ് സെക്രട്ടറി ജോർജ് ജോസഫ് എന്നിവർ സംസാരിച്ചു.
ബാങ്ക് സെക്രട്ടറി ജോസ് മനോജ്, അസിസ്റ്റൻ്റ് സെക്രട്ടറി ജോർജ് ജോസഫ് എന്നിവർ സംസാരിച്ചു. അരി, വെളിച്ചെണ്ണ, പയർ, മസാല പൊടികൾ, പഞ്ചസാര, അരി പൊടി, കടല, ഉഴുന്ന്, സാമ്പാർ പൊടി, പച്ചരി, മുളക്, മല്ലി, ഉപ്പ് അടക്കം 15 ഇന സാധനങ്ങളാ ണ് കിറ്റിലുള്ളത്.