മണിമല: പ്രകൃതിയ്ക്കും ഭാവിതലമുറയ്ക്കും വെല്ലുവിളിയായ പ്ലാസ്റ്റിക് ഉപയോഗം പരാമാവധി കുറയ്ക്കണമെന്ന് ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്.യൂത്ത് ഫ്രണ്ട് (എം) വെള്ളാവൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ‘പ്ലാസ്റ്റിക് ഉപയോഗം കു റയ്ക്കൂ, നാടിനെ രക്ഷിക്കൂ’ എന്ന ക്യാമ്പയിൻ ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരി ക്കുകയായിരുന്നു അദ്ദേഹം.
വെള്ളാവൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ഷാജി പാമ്പൂരി, പി.പി.തങ്കച്ചൻ, രാഹുൽ ബി.പിള്ള, അമൽ മോൻസി, ടോം ഇഞ്ചിക്കാല, ഫി നോ പുതുപ്പറമ്പിൽ, ടോണി ഊത്തപ്പാറക്കൽ, അനൂപ് കെ.ആർ എന്നിവർ പ്രസംഗി ച്ചു. ക്യാമ്പയിന്റെ ഭാഗമായി കടകളിൽ തുണിസഞ്ചിയും നോട്ടീസും വിതരണം ചെ യ്തു.