രണ്ടു മുറിയും ഹാളും, അടുക്കളയും, സിറ്റൗട്ടും ഉൾപ്പെടെ 640 സ്ക്വയർ ഫീറ്റിലാണ് മ നോഹരമായ ഭവനം ഇവർ ജോബി ക്കായി പണികഴിപ്പിച്ച്‌ നൽകിയത്. സുഹൃത്തുക്ക ളും, നാട്ടുകാരും ചേർന്നാണ് വീടിന്റെ നിർമ്മാണ ജോലികൾ നടത്തിയത്. അത് കൊണ്ട് തന്നെ നിർമ്മാണ സാമഗ്രികൾക്ക് വേണ്ടി ചെലവഴിച്ച തൊഴിച്ചാൽ കൂലി ഇനത്തിൽ പ ണം ചെലവഴിക്കേണ്ടി വന്നില്ല. ഇതാണ് നാലര ലക്ഷം രൂപയിൽ മനോഹര ഭവനമൊരു ങ്ങാൻ കാരണം. പൂർവ്വ വിദ്യാർത്ഥികൾ ചേർന്ന് രൂപം കൊടുത്ത വാട്സ് ആപ്പ് കൂട്ടാ യ്മയായ നൊസ്റ്റാൾജിയയും മാതൃകാപരമായ പ്രവർത്തനത്തിന് സഹായകരമായി. വീടിന്റെ താക്കോൽ ദാന കർമ്മം മുൻ ഹെഡ്മാസ്റ്റർ കൂടിയായ സ്കറിയ ജോസഫ് നിർ വ്വഹിച്ചു.