വഴിയോര കച്ചവട തൊഴിലാളി യൂണിയൻ എലിക്കുളം പഞ്ചായത്ത് കമ്മറ്റി ചേർത്ത മെംബർഷിപ്പും, ഫീസും പഞ്ചായത്ത് സെക്രട്ടറി കെ എച്ച്.ഷാജഹാനിൽ നിന്നും സം സ്ഥാന കമ്മറ്റിയംഗം സലീന മജീദ് ഏറ്റ് വാങ്ങി.ഏരിയ പ്രസിഡണ്ട് സാജൻ വർഗീ സ് അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി എം.എ.റിബിൻ ഷാ, ജില്ലാ കമ്മറ്റിയംഗം എം.ജി. റെജി, മഹ്മൂദ ഇബ്രാഹിം, നാദിർഷാ പായിപ്പാടൻ, തങ്കച്ചൻ വി.ഡി എന്നിവർ പങ്കെടു ത്തു.