ഹ്യുമൻറ്റ്സ് ആൻറി കറപ്പഷൻ ഫോഴ്സ് ( വിദ്യാർത്ഥി വിഭാഗം) സംസ്ഥാന പ്രസിഡ ന്റ് വസന്ത് തെങ്ങുംപള്ളിയുടെ ചെറുകഥാ സമാഹാരം മേയാകുൾപ്പ പബ്ലിഷിങ്ങിലേ ക്ക് സമൂഹത്തിലെ പുഴുക്കുത്തുകൾക്കെതിരേ ശക്തമായ വിമർശനം അഴിച്ച് വിടുന്നു എന്നതാണ് കഥകളുടെ പൊതു സ്വഭാവം സാമൂഹിക വിമർശനങ്ങളും നിലപാടുകളും വ്യക്തമാക്കുന്നു.
അവഗണിക്കപ്പെടുന്ന വാർധക്യവും രാഷ്ട്രീയ കൊലപാതകങ്ങളും അനാചാരങ്ങളും വി ദ്യാഭ്യാസ മാഫിയയുമൊക്കെ കണക്കറ്റ് വിമർശനം ഏറ്റ് വാങ്ങുന്നുണ്ട് കഥകളിൽ കേരള ത്തിൽ 22 വയസ്സിനുള്ളിൽ കഥാസമാ ഹാരം പ്രസിദ്ധീകരിക്കുന്ന ചുരുക്കം ചിലരിൽ ഒ രാളായി മാറുകയാണ് കെ എസ് യു ജില്ലാ ജനറൽ സെക്രട്ടറി കൂടായായ ഈ യുവ സാ ഹിത്യകാരൻ. പുസ്തകം വിറ്റ് കിട്ടുന്ന ലാഭം കൃപേഷിന്റെ സഹോദരിയുടെ വിദ്യാഭ്യാ സത്തിനായി നല്കാൻ തീരുമാനിച്ചിട്ടുണ്ട്.