നവോത്ഥാന മതിലിന് ഐക്യദാര്‍ഢ്യവുമായി വിദ്യാര്‍ത്ഥിനികള്‍.എസ് എഫ് ഐ യുടെ നേതൃത്വത്തില്‍ കലാലയങ്ങളില്‍ ഐക്യദാര്‍ഢ്യ മതില്‍ തീര്‍ത്തു.എസ് എഫ് ഐ കാഞ്ഞിരപ്പള്ളി ഏരിയ കമ്മറ്റിയുടെ നേതൃത്വ ത്തില്‍ വിവിധ കോളേജുകളില്‍ വനിത മതിലിന് ഐക്യദാര്‍ഢ്യം പകര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ കൈകോര്‍ത്ത ദൃശ്യങ്ങള്‍ കാണാം.