വാളക്കയം  സർവ്വോദയ ഗ്രന്ഥശാലാ മന്ദിരോദ്ഘാടനം  ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയ രാജ് നിർവ്വഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ജേക്കബ് ചെറിയാന്റെ അധ്യക്ഷതയിൽ ചേർ ന്ന യോഗത്തിൽ ചിറക്കടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ. ശ്രീകുമാർ , ജില്ലാ പഞ്ചായത്തംഗം റ്റി.എൻ. ഗിരീഷ് കുമാർ , ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പാമ്പൂ രി, 10-ാം വാർഡ് മെമ്പർ സിന്ധു ദേവീ,  താലൂക്ക് ലൈബ്രറി കൗൺസിൽ  സെക്രട്ടറി റ്റി. പി.രാധാകൃഷ്ണൻ , മാനവ സംസ്കൃതി താലൂക്ക് പ്രസിഡന്റ് അദ്ധ്യ അഭിലാഷ് ചന്ദ്രൻ , ലൈബ്രറി സെക്രട്ടറി ആൻസമ്മ സജീവ് , ജോസുകുട്ടി ജോസഫ്  മുട്ടത്ത് എന്നിവർ പ്രസം ഗിച്ചു.