മുണ്ടക്കയം: മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് മുണ്ടക്കയം വാർക്ക തൊഴിലാ ളി യൂണിയൻ (സി ഐ ടി യു ) സംഭാവന  ചെയ് തു. യൂണിയൻ സെക്രട്ടറി കെ എൻ സോമരാജൻ തുക സിപിഐഎം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷിന് കൈമാറി. സിവി അനിൽകുമാർ, എംജി രാജു, പികെ  പ്രദീപ് എന്നിവർ പങ്കാളികളാ യി.