കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ സഹകരണ സ്ഥാപനങ്ങളില്‍ നിന്നും മുഖ്യമ ന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോവിഡ് വാക്‌സിന്‍ ചലഞ്ചായുള്ള സംഭാ വന കണ്ണിമല സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എസ്. സുരേന്ദ്രന്‍ പൂഞ്ഞാ ര്‍ എംഎല്‍എയും കൂവപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലിന് കൈമാറി. കാഞ്ഞിരപ്പള്ളി അസിസ്റ്റന്റ് രജിസ്ട്രാര്‍ ഷ മീര്‍ വി. മുഹമ്മദ്, ജില്ലാ പഞ്ചായത്ത് മെംബര്‍ ടി.എന്‍. ഗിരീഷ്‌കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.