എലിക്കുളം കാഞ്ഞിരപ്പള്ളി ഉപജില്ല കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേ ടിയ എം.ജി.എം.യു.പി.സ്‌കൂൾ വിദ്യാർഥികളെ അനുമോദിച്ചു. സമ്മേളനം മാണി സി .കാപ്പൻ എം.എൽ.എ.ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ രാജേഷ് ആർ.കൊടിപ്പറ മ്പിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി മുഖ്യപ്രഭാഷണം നട ത്തി. വൈസ്പ്രസിഡന്റ് സെൽവി വിത്സൺ, പി.എൻ.പ്രദീപ്കുമാർ, ദീപ ശ്രീജേഷ്, മാ ത്യൂസ് പെരുമനങ്ങാട്ട്, ഷേർളി അന്ത്യാംകുളം, അബ്ദുൾ കരിം മുസലിയാർ, മീനടം ഉ ണ്ണികൃഷ്ണൻ, ജോയ് ജോസഫ് തച്ചപ്പുഴയിൽ, ഗ്രേസിക്കുട്ടി സജി, കെ.എ.അമ്പിളി, കെ. എച്ച്.കാർത്തിക എന്നിവർ സംസാരിച്ചു.