യു.ഡി.എഫ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇടതു മുന്നണി സർക്കാരിന്റെ രണ്ടാം വാർഷികം വഞ്ചനാദിനമായി ആചരിച്ചു. ദിനാചര ണത്തിന്റെ ഭാഗമായി കറുകച്ചാൽ സബ് ട്രഷറിയുടെ മുൻപിൽ നടന്ന ധർണ കെ.പി. സി.സി നിർവ്വാഹക സമിതി അംഗം അഡ്വ. ജി രാമൻ നായർ ഉത്ഘാടനം ചെയ്തു. കറുകച്ചാൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോ തോമസ് പായിക്കാട് അദ്ധ്യക്ഷത യിൽ ഡി.സി.സി ജനറൽ സെക്രട്ടറി പ്രൊഫ. റോണി കെ. ബേബി മുഖ്യ പ്രഭാഷണം നടത്തി.

സുഷമാ ശിവദാസ്, സോമൻ മുണ്ടക്കയം, റോബിൻ വെള്ളാപ്പള്ളി, ഷെറിൻ സലീം, റോയി നെച്ചുകാട്ട്, ബേബി വട്ടക്കാട്ട്, ജോസ് കെ. ചെറിയാൻ, സുനിൽ മാത്യു, അഡ്വ. ആർ പ്രസാദ്, ബെന്നി അമ്പാട്ട്, രാജേഷ് കൈതാച്ചിറ , ജിജി പോത്തൻ, ഷൈലജകുമാ രി, ജമാലുദ്ദീൻ വാഴത്തറ, പ്രസാദ്‌ മറ്റത്തിൽ, മാത്യു ജോൺ പീടികയിൽ, സണ്ണി മാമ്പതി, ബീന സി.ജെ, ഷീബാ മോൾ, മാത്യൂ ജോൺ കറുകച്ചാൽ , എം.കെ ഫിലിപ്പ്, ജോസ് പാലത്തിനാൽ, സുമ ഷിബുലാൽ, മറിയാമ്മ മത്തായി, സിജു നാരോലിൽ, തോമസുകുട്ടി ജേക്കബ്, ഇ.പി രാജപ്പൻ നായർ, ലിജോ മണിമല, ജിബി മണിമല, എൽസമ്മ പീറ്റർ, ടി.കെ മോഹനദാസ കുറുപ്പ് തുടങ്ങിയവർ നേതൃത്വം നൽകി.