അഞ്ചിലിപ്പ ഉദയ ആർട്സ് & സ്പോർട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ബുക്കുകൾ വിതരണം ചെയ്തു. അംഗൻവാടി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള 140 വിദ്യാർത്ഥികൾക്കാണ് ബുക്കുകൾ നൽകിയത്. യോഗം വാർഡംഗം റിജോ വാളാ ന്തറ ഉദ്ഘാടനം ചെയ്തു. ബുക്കുകളുടെ വിതരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്ക ക്കുഴി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻ്റ് സിറാജ് ആർ.എസ്.എ യോഗ ത്തിൽ അദ്ധ്യക്ഷത വഹിച്ചു. ക്ലബ് ഭാരവാഹികളായ സനീഷ്, ബൈജു, സാലപ്പൻ തുടങ്ങിയവർ യോഗത്തിൽ സന്നിഹിതരായിരുന്നു