പാറത്തോട് യൂത്ത് കോൺഗ്രസ്സ്  മണ്ഡലo കമ്മിറ്റിയുടെ നേതൃത്വത്തിൽ പാറത്തോട് ചി റഭാഗം അംഗൻവാടിക്ക് ടെലിവിഷൻ സെറ്റ് നല്കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മ റിയാമ്മ ജോസഫ് വാർഡ് മെമ്പർ ഷേർളി തോമസിനു ടെലിവിഷൻ കൈമാറി വിതര ണോത്ഘാടനം നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എ ഷെമീർ, അംഗൻവാടി വർക്കർ പി.സി ത്രേസ്യാമ്മ, യൂത്ത് കോൺഗ്രസ്സ് ഭാരവാഹികളായ അജി ജബ്ബാർ,  ഡോ.തോമസുകുട്ടി ജോസ്, സിറിൽ സൈമൺ, ജിയോ ജോർജ് , നിഥുൻ മടത്തി നകം, ലിബിൻ ചീനിവേലിൽ, ജിതിൻ, ജോസ്, ജെറിൻ, എം.പി.റോസമ്മ എന്നിവർ നേ  ത്യത്വം നല്കി.