കാഞ്ഞിരപ്പള്ളി താലൂക്കിൽ പാറത്തോട് ഗ്രാമപഞ്ചായത്തിൽ ഇല്ലിമൂട് മുതൽ പൊടി മറ്റം വരെയുള്ള റോഡിന്റെ നിർമാണം ആരംഭിക്കുന്നതിനാൽ നവംബർ ഒന്നുമുതൽ റോഡിലൂടെയുള്ള ഗതാഗതം താത്ക്കാലികമായി നിരോധിച്ചു. വാഹനങ്ങൾ ആനക്ക ല്ല്-വണ്ടൻപ്പാറ- 26-ാം മൈൽ വഴി തിരിഞ്ഞ് പോകണമെന്ന് പി.എം.ജി.എസ്.വൈ. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.