മു​​ണ്ട​​ക്ക​​യം: ട്രെ​​യി​​നി​​ൽ നി​​ന്നു കാ​​ൽ വ​​ഴു​​തി വീ​​ണ് യു​​വാ​​വ് മ​​രി​​ച്ചു. മു​​ണ്ട​​ക്ക​​യം കീ​​ച്ച​​ൻ​​പാ​​റ ശ​​ര​​ണാ​​ല​​യ​​ത്തി​​ൽ സു​​നി​​ലി​​ന്‍റെ മ​​ക​​ൻ രാ​​ഹു​​ൽ (അ​​പ്പു-20) ആ​​ണ് കോ​​യ​​മ്പ​​ത്തൂ​​രി​​ലു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ച​​ത്.

ജോ​​ലി​​യു​​ടെ കാ​​ര്യ​​ങ്ങ​​ൾ​​ക്ക് വേ​​ണ്ടി ട്രെ​​യി​​നി​​ൽ സ​​ഞ്ച​​രിക്ക​​വെ കാ​​ൽ വ​​ഴു​​തി വീ​​ണ​ാ​ണ് അ​​പ​​ക​​ട​​മെ​​ന്ന് പോ​​ലീ​​സ് അ​​റി​​യി​​ച്ചു. മൃ​​ത​​ദേ​​ഹം കോ​​യ​​മ്പ​​ത്തൂ​​ർ ഗ​​വ​​ൺ​​മെ​​ന്‍റ് ആ​​ശു​​പ​​ത്രി​​യി​​ൽ പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​ന് ശേ​​ഷം ഇ​​ന്ന് നാ​​ട്ടി​​ലെ​​ത്തി​​ക്കും. സം​​സ്കാ​​രം പി​​ന്നീ​​ട്. മാ​​താ​​വ്: ശോ​​ഭ. സ​​ഹോ​​ദ​​രി: രാ​​ഖി.