റ്റി.ആർ.ആന്റ്.റ്റി തോട്ടത്തിലെ തൊഴിലാളികളുടെ വിവിധ ആവശ്യങ്ങളായ തൊഴിലാ ളികളുടെ ശമ്പളം കൃത്യമായി നൽകുക ,സർവ്വിസിൽ നിന്നും വിരമിച്ച തൊഴിലാളികളു ടെ ഗ്രാറ്റുവിറ്റിയും മറ്റു ആനുകുല്യങ്ങളും നൽക്കുക, മരം മുറിച്ചുമാറ്റിയ സ്ഥലങ്ങളിൽ ആവർ ത്തന റബ്ബർ കൃഷി ചെയ്യുക, റോഡുകൾ സഞ്ചാരയോഗ്യമാക്കുക എന്നി വിഷയ ങ്ങൾ ഉന്നയിച്ച് തിരു-കൊച്ചി തോട്ടം തൊഴിലാളി കോൺഗ്രസ് (ഐ.എൻ.റ്റി.യു.സി) സെക്രട്ടറിമാരായ അഡ്വ.സുനിൽ തേനംമാക്കൽ, കെ. എൻ രാമദാസ് നേതൃത്വത്തിൽ മതമ്പായിൽ നിന്നും ആരംഭിച്ചാ വാഹന പ്രചരണ ജാഥ ഐ.എൻ.റ്റി.യു.സി അഖിലേ ന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗം ശ്രി.തോമസ് കല്ലാടൻ ജാഥ ക്യാപ്റ്റൻ മാർക്ക് പാതക കൈമാറി ഉദ്ഘാടനം ചെയ്യുതു ബാബു തോമസ് അദ്ധ്യക്ഷത വഹിച്ചു.
വിവിധ ഡിവിഷനുകളിലുടെ നടത്തിയ വാഹന പ്രചരണ ജാഥ വൈകുന്നേരം മണിക്കലിൽ സമാപിച്ചു വിവിധയോഗങ്ങളിൽ  സി.റ്റി മാത്യു ചരള യിൽ, എൻ.എ വഹാബ്, റ്റി.റ്റി ലാലു, ബെന്നി മതമ്പാ പി.കെ ബെന്നി, റ്റി.എ | യുസഫ് ,പി റ്റി സുബാഷ് ,റോബർട്ട്എന്നിവർ സംസാരിച്ചു