കുടുംബശ്രീ ജില്ലാ മിഷൻ കോട്ടയം തൊഴിൽ മേളകാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായ ത്തും ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തും ചേർന്ന് നടത്തിയ തൊഴിൽ മേളയുടെ ഉ ത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അജിത രതീഷ് നിർവ്വഹിച്ചു. കാഞ്ഞിരപ്പ ള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് KRതങ്കപ്പൻ അദ്ധ്യക്ഷനായിരുന്നു. ആൻറണി കല്ലം മ്പള്ളി മുഖ്യ പ്രഭാഷണം നടത്തി.കാഞ്ഞിരപ്പള്ളി CDS ചെയർപേഴ്സൺ ദീപ്തി ഷാജി, മു ണ്ടക്കയം ചെയർപേഴ്സൺ വസന്തകുമാരി, കൂട്ടിക്കൽ ചെയർപേഴ്സൺ ആശ ബിജു, എരു മേലി ചെയർപേഴ്സണു അമ്പിളി, കോരുത്തോട് ചെയർപേഴ്സൺ അനീഷ ഷാജി, പാറ ത്തോട് ചെയർപേഴ്സൺ റോജി ബേബി, ബ്ലോക്ക് കോഡിനേറ്റർമാരായ ജ്യോതിഷ്,ഷഹാ ന രാജേന്ദ്രൻ, ആതിര – അർജ്ജുൻ.ഷഹാന അക്കൗണ്ട്മാരായ റിഹാസ് പ്രശാന്ത് സ്നേഹ ‘സ്നേഹിതയുടെ പ്രവർത്തകർ കമ്മുണിറ്റി അമ്പാസിഡർമാർ എന്നിവരു 18 കമ്പനികളും പങ്കെടുത്തു