പനയ്ക്കച്ചിറ പാലക്കുന്നേൽ അജ്മൽ (27), വരിക്കാനി ആഞ്ഞിലിമൂട്ടിൽ സലീം(32) എന്നിവരെയാണ് മുണ്ടക്കയം സി.ഐ ഷൈ ടി.ആർ. ആൻ്റ് ടി എസ്റ്റേറ്റ് തൊഴിലാളിക ളുടെ വളർത്തു പശുക്കളെ കാണാതായത് സംബന്ധിച്ച് ലഭിച്ച പരാതിയിലാണ് ഇരു വരും അറസ്റ്റിലായത്. ടി.ആർ. ആൻ്റ് ടി എസ്റ്റേറ്റ് തൊഴിലാളികളുടെ വളർത്തു പശു ക്കളെ കാണാതായത് സംബന്ധിച്ച് ലഭിച്ച പരാതിയിലാണ് ഇരുവരും അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.