കാ​ഞ്ഞി​ര​പ്പ​ള്ളി: ത​ന്പ​ല​ക്കാ​ട് എം​എ​ൻ ലി​ങ്ക് റോ​ഡി​ന് ബ്ലോ​ക്ക് – ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ 201718 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ​പെ​ടു​ത്തി ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. നാ​ളു​ക​ളാ​യി പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് കി​ട​ന്ന റോ​ഡ് റീ​ടാ​ർ ചെ​യ്യു​ന്ന​തി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും മൂ​ന്നു ല​ക്ഷം രൂ​പ​യും, റോ​ഡ് വീ​തി കൂ​ട്ടി കോ​ണ്‍​ക്രീ​റ്റ് ചെ​യ്യു​ന്ന​തി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും ര​ണ്ടു ല​ക്ഷം രൂ​പ​യു​മാ​ണു ചെ​ല​വി​ടു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​ക്കീ​ലാ ന​സീ​റും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ലും സം​യു​ക്ത​മാ​യി നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ളി മ​ടു​ക്ക​കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി വ​ട്ട​ക്കാ​ട​ൻ, രാ​ജു തേ​ക്കും​തോ​ട്ടം, ജോ​ർ​ജ് കൊ​ട്ടാ​രം, പ്രി​ൻ​സ് തേ​ക്കും​തോ​ട്ടം, ആ​ൽ​ബി​ൻ പേ​ണ്ടാ​നം, ആ​ന്‍റ​ണി കു​റ്റി​ക്കാ​ട്ട്, കു​ട്ടി​ച്ച​ൻ കാ​രി​ക്കാ​ട്ട്, അ​പ്പ​ച്ച​ൻ വ​ട്ട​ക്കാ​ട്ട്, കു​ഞ്ഞൂ​ഞ്ഞ് താ​ന്നി​ക്ക​ത്തൊ​ട്ടി, കു​ര്യ​ൻ കു​ത്ത​വ​ള​ച്ചേ​ൽ, ബി​ന്നി അം​ബി​യി​ൽ, ജോ​ർ​ജ് കി​ഴ​ക്കേ​ത​ല​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.