വീട്ടിൽ കൊറന്റയിനിൽ ആയിരിക്കുന്നവർക്ക് വേണ്ടി പാറത്തോട് പഞ്ചായത്തിൻറെ നേതൃത്വത്തിൽ ടെലി കൗൺസിലിംഗ് സംവിധാനമൊരുക്കി മോട്ടിവേഷണൽ സ്പീക്കറും ആർജെ യുമായ വസന്ത് തെങ്ങും പള്ളി ഡീ അഡിക്ഷൻ ട്രെയിനർ സിസ്റ്റർ ടെസ്റ്റി മരിയ എന്നിവരായിരിക്കും കൗൺസിലിങ്ങിന് നേതൃത്വം നൽകുക. രാവിലെ 9 മുതൽ വൈകു ന്നേരം 7 വരെയുള്ള സമയത്ത്  മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്ക് ടെലി കൗൺ സിലിംഗ്  സംവിധാനം പ്രയോജനപ്പെടുത്താം.

ഫോൺ: 9745693974(വസന്ത്),7510613663(സിസ്റ്റർ ടെസ്റ്റി മരിയ)എന്നിവരുടെ സേവന ത്തിനായി രാവിലെ ഒന്‍പതു മുതൽ വൈകുന്നേരം 7 വരെ ഫോണിൽ ബന്ധപ്പെടാo.