ആഗോള വിദ്യാഭ്യാസത്തിൻറെ അനന്ത  സാധ്യതകളും തൊഴിൽ സാധ്യതകളും ഇന്ത്യൻ യുവത്വ ത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഡിപ്പാർട്ട്മെൻറ് ഓഫ് മെക്കാനിക്കൽ എൻജിനീ യറിംഗ് ഓട്ടോമൊബൈൽ അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിങ് കാഞ്ഞിരപ്പള്ളി ടെക് ഫൈവ് എന്ന  സംവാദ പരമ്പര ഒരുക്കുകയാണ് കോവിഡ് 19  കാലഘട്ടത്തിൻറെ പരിമിതികൾ കണ ക്കാക്കി ഓൺലൈനായി zoom ലൂടെ ആണ് പരിപാടി നടത്തപ്പെടുന്നത്.
 

ഈ പരിപാടിയുടെ ഭാഗമായി അമേരിക്കൻ വിദ്യാഭ്യാസരംഗം ഒരു മലയാളി വിദ്യാർത്ഥിക്ക് എങ്ങനെ അവരുടെ ഉന്നത വിദ്യാഭ്യാസത്തിനും തൊഴിൽ നേടാനും സാധിക്കും എന്ന വിഷയത്തിൽ ഡോക്ടർ അരുൺ സുരേന്ദ്രൻ  ഈ വരുന്ന ഞായറാഴ്ച 29 6 21 ഉച്ചയ്ക്ക് 2 30 ന് വിദ്യാർത്ഥികളുമായി സംവദിക്കുന്നതാണ് ഐഐടി ബോംബെയിൽ നിന്ന് ബിടെക് ബിരുദം നേടിയ ശേഷം ടെക്സാസ് എ ആൻഡ് എം യൂണിവേഴ്സിറ്റി USA-യിൽ നിന്ന് പിഎച്ച്ഡി കരസ്ഥമാക്കിയ ഡോക്ടർ അരുൺ സുരേന്ദ്രൻ ട്രിനിറ്റി എഞ്ചിനീയറിംഗ് കോളേജിൻറെ ഡയറക്ടറും പല വ്യവസായ സംരംഭങ്ങളുടെയും ഉപദേശക സമിതി അംഗവും ഡിഫൻസ് റിസർച്ച് സ്റ്റഡീസിലെ സീനിയർ fellow മാണ് അമൽജ്യോതി എൻജിനീയറിങ് കോളേജിലെ മെക്കാനിക്കൽ എൻജിനീയറിംഗ് ഓട്ടോമൊബൈൽ വിഭാഗത്തിൽ വഹന നിർമ്മാണ കമ്പനികൾ ആയ റോയൽ എൻഫീൽഡ് വോൾവോ ഐഷർ യമഹ  Bosch എന്നീ കമ്പനികൾ സ്ഥാപിച്ചിട്ടുള്ള ഇൻഡസ്ട്രിയൽ ലാബുകളിൽ ലഭിക്കുന്ന    പരിശീലനത്തിലൂടെ  ഉന്നത വിദ്യാഭ്യാസത്തിനായുള്ള അനന്തര സാധ്യതകൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുക കൂടിയാണ് ഈ പ്രോഗ്രാമിലൂടെ ഉദ്ദേശിക്കുന്നത് പൊതുജനങ്ങൾക്ക് ഓൺലൈനായി   ഡോക്ടർ അരുൺ സുരേന്ദ്രനും ആയി സമ്പാദിക്കുന്നതിനായി പ്രോഗ്രാം കോർഡിനേറ്റർ ആയ മിസ്റ്റർ ജുബിൻ താജിനെ ബന്ധപ്പെടാവുന്നതാണ്
8089374340