01:48:54 PM / Fri, Mar 29th 2024
Home Tags Pc george

Tag: pc george

ജോർജ്ജിനെയും തുഷാർ വെള്ളാപ്പള്ളിയെയും തള്ളി ബിജെപി:ഉള്ളവോട്ട് നഷ്ടപ്പെടുത്തിയെന്ന് വിമർശനം

0
ജോർജ്ജിനെയും തുഷാർ വെള്ളാപ്പള്ളിയെയും തള്ളി ബിജെപി; ഇരുവരും മുന്നണിക്ക് ഗുണം ചെയ്തില്ലെന്നും ഉള്ളവോട്ട് നഷ്ടപ്പെടുത്തിയെന്നും വിമർശനം... ലോക്സഭാ തെരെഞ്ഞെടുപ്പിൽ ബിജെപി...

പി. സി ജോർജ്ജിന്റെ വിവാദ ഓഡിയോ ക്ളിപ്പിനെതിരെ ആന്റോ ആന്റണി.

0
ഈ രാറ്റുപേട്ട: ഫോണിലൂടെ മതനിന്ദാ പരാമർശം നടത്തിയ പി.സി.ജോർജ് എം.എൽ. എക്കെതിരെ പ്രതിഷേധിച്ച് കൊണ്ടും നിയമ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുംഈ...

പിസി ജോര്‍ജ്ജിന്‍റെ പൂഞ്ഞാറിൽ പണി പാളി; തുറന്ന് സമ്മതിച്ച് കെ സുരേന്ദ്രൻ

0
എൻഡിഎക്ക് പരസ്യ പിന്തുണയുമായി പിസി ജോര്‍ജജ് വന്നിട്ടും പ്രതീക്ഷിച്ച വോട്ട് പൂ ഞ്ഞാര്‍ കാഞ്ഞിരപ്പള്ളി മേഖലകളിൽ നിന്ന് കിട്ടിയില്ലെന്ന്...

പൂഞ്ഞാറില്‍ ജോര്‍ജ്ജിന് കനത്ത തിരിച്ചടി നല്‍കി പൂഞ്ഞാറിലെ ജനത

0
പൂഞ്ഞാറില്‍ പി.സി ജോര്‍ജിന് തിരിച്ചടി നല്‍കി പത്തനംതിട്ട ഫലം, സുരേന്ദ്രന് ഏറ്റവും കുറവ് വോട്ട് പൂഞ്ഞാറില്‍... പൂഞ്ഞാറില്‍ സ്വാതന്ത്രനായി മല്‍സരിച്ച്...

മുണ്ടക്കയത്തും മുന്നണികളുടെ കൊട്ടിക്കലാശം ആവേശ പൂർണമായിരുന്നു

0
മുണ്ടക്കയത്തും മുന്നണികളുടെ കൊട്ടിക്കലാശം ആവേശ പൂർണമായിരുന്നു മുണ്ടക്കയം ബസ് സ്റ്റാൻഡിന് മുൻവശത്ത് ആയിരുന്നു കൊട്ടിക്കലാശത്തിന് വേദിയൊരുക്കിയത്. എൽഡിഎഫും എൻഡിഎയും...

പി.​സി. ജോ​ർ​ജി​ന്‍റെ ജ​ന​പ​ക്ഷം എ​ൻ​ഡി​എ​യി​ൽ ചേ​ർ​ന്നു:മോദിക്കു പ്രശംസ

0
പൂ​ഞ്ഞാ​ര്‍ എം​എ​ൽ​എ പി.​സി. ജോ​ര്‍​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ര​ള ജ​ന​പ​ക്ഷം സെ​ക്യു​ല​ര്‍ എ​ൻ​ഡി​എ​യി​ൽ ചേ​ർ​ന്നു. പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ബി​ജെ​പി...

പി.സി ജോര്‍ജ് എന്‍ഡിഎയിലേക്ക്; പ്രഖ്യാപനം ഇന്ന് പത്തനംതിട്ടയില്‍ വൈകിട്ട് നാലിന്

0
കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നത് ബി.ജെ.പിയാണെന്നും അതുകൊണ്ടാണ് എന്‍.ഡി.എ പ്രവേശനത്തെ കുറിച്ച് ആലോചിച്ചതെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി. പൂഞ്ഞാര്‍ എം.എല്‍.എ പി.സി...

കൊണ്ടോട്ടി സഖാക്കള്‍ക്കെതിരെ പി.സി ജോര്‍ജ്

0
വര്‍ഷങ്ങള്‍ക്ക് മുമ്പ് തിടനാട്ടു വെച്ച് നടന്ന സമ്മേളനത്തിലെ വീഡിയോ പി.സി ജോര്‍ജ് കെ.സുരേന്ദ്രനു വോട്ടു ചോദിക്കുമ്പോള്‍ സ്ത്രീകള്‍ അക്രമിക്കുന്നു...

ജനപക്ഷം ; ജില്ലാ പ്രസിഡന്റുമാരുടെ പിന്തുണ ഇടതു പക്ഷത്തിന്

0
പാര്‍ട്ടി വിട്ട ജനപക്ഷം ജില്ലാ പ്രസിഡന്റുമാര്‍ ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഭരണഘടനയക്ക് വിരുദ്ധമായി പി.സി...

ജനപക്ഷത്തിന്റെ ശനിദശ തീരുന്നില്ല; പ്രവർത്തകർ സി.പി.എമ്മിലേക്ക്

0
ജനപക്ഷത്തിന്റെ ശനിദശ തീരുന്നില്ല; മുണ്ടക്കയത്ത് അമ്പതോളം പേർ പാർട്ടി വിട്ടു മുണ്ടക്കയത്ത് ജനപക്ഷം ഗ്രാമപഞ്ചായത്ത് അംഗവും മണ്ഡലം പ്രസിഡന്റുമടക്കം അമ്പതോളം...