09:05:30 PM / Fri, Mar 29th 2024
Home Tags Kanjirappally police

Tag: kanjirappally police

ദൈവനാമത്തിൽ മാലിന്യം തള്ളാനെത്തി; സ്ക്വാഡ് പിടികൂടി

0
കാഞ്ഞിരപ്പള്ളി ടൗൺ ഹാളിന് സമീപം പട്ടാപ്പകൽ മാലിന്യം നിക്ഷേപിക്കാനെത്തിയ വാഹനം പ്രത്യേക സ്ക്വാഡ് പിന്തുടർന്ന് പിടികൂടി.പൊതു സ്ഥലങ്ങളിൽ മാലിന്യം...

അമല്‍ ജ്യോതിയില്‍ ഇസ്ബ ദേശീയ സമ്മേളനം  ഗവര്‍ണ്ണര്‍ ഉദ്ഘാടനം ചെയ്യും

0
കേന്ദ്രസര്‍ക്കാരിന്റെ ശാസ്ത്ര-സാങ്കേതിക വിഭാഗത്തിന്റെ കുടക്കീഴില്‍ പ്രവര്‍ത്തിക്കു ന്ന സംരംഭകത്വ കൂട്ടായ്മയുടെ (ISBA   ഇന്ത്യന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി...

അന്യസംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

0
അന്യസംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിച്ചു. കൊ ലപാത ശ്രമത്തിന് കോസെടുത്ത് പോലീസ് മൂന്ന് പേരെ അറസ്റ്റ്...

പതിമൂന്ന് കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് യുവാവ് അറസ്റ്റില്‍

0
പ്രായപൂര്‍ത്തിയാകാത്ത പതിമൂന്ന് കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടിയെ ദേഹോപദ്രവം ഏല്‍പ്പിച്ചതിന് മാതവിനെതിരെയും കേസെ ടുത്തു. https://youtu.be/lybaLWXROtU  

കാഞ്ഞിരപ്പള്ളിയിലെ അനധികൃത പാർക്കിംങ്ങിനെതിരെ പോലീസ് നടപടി

0
കാഞ്ഞിരപ്പള്ളിയിലെ അനധികൃത പാർക്കിംങ്ങിനെതിരെ പോലീസ് നടപടി തുടങ്ങി. പേ ട്ടക്കവല മുതൽ കുരിശു കവല വരെയുള്ള പാതയോരത്തെ അനധികൃത...

കാഞ്ഞിരപ്പള്ളി ടൗണിലെ നിരീക്ഷണ ക്യാമറകള്‍ വീണ്ടും മിഴിയടച്ചു

0
കാഞ്ഞിരപ്പള്ളി: ടൗണിലെ നിരീക്ഷണ ക്യാമറകള്‍ വീണ്ടും മിഴിയടച്ചു. ടൗണിലെ സുര ക്ഷയ്ക്ക് ഏറെ പ്രയോജനകരമായിരുന്ന ക്യാമറകള്‍ തകരാറിലായിട്ട്  വര്‍ഷങ്ങള്‍...

നന്‍മ വറ്റാത്തവര്‍ ഇപ്പോഴും ഈ നാട്ടിലുണ്ട്…

0
വഴിയില്‍ കിടന്ന് കിട്ടിയ അര ലക്ഷം രൂപ പോലീസ് മുഖേന തിരികെ നല്‍കി ഓട്ടോ ഡ്രൈവര്‍. നഷ്ട്ടപ്പെട്ടത് ലോണെടുത്ത...

ഞായറാഴ്ച്ച കോട്ടയം ജില്ലയിൽ ഗതാഗത ക്രമീകരണം

0
ലോക് സഭാ ഇലക്ഷന്റെ പരസ്യപ്രചാരണത്തിന്റെ സമാപനത്തോടനുബന്ധിച്ച്  21/04/2019 തീയതി കോട്ടയം ജില്ലയിലെ  ഗതാഗത ക്രമീകരണം.... കോട്ടയം ജില്ലയില്‍ താഴെ പറയുന്ന സ്ഥലങ്ങളില്‍...

കേന്ദ്രസേന കാഞ്ഞിരപ്പള്ളിയിൽ

0
അർദ്ധസൈനിക വിഭാഗമായ സി.ഐ.എസ്.എഫ് കാഞ്ഞിരപ്പള്ളിയിൽ റൂട്ട് മാർച്ച് നട ത്തി. കുരിശുങ്കൽ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് ബസ്...

ലക്ഷങ്ങള്‍ വിലയുള്ള ഭൂമി മാനസീക വളര്‍ച്ച കുറവുള്ളയാളില്‍ നി ന്നും തട്ടിയെടുത്തു

0
കാഞ്ഞിരപ്പള്ളി: ലക്ഷങ്ങള്‍ വിലയുള്ള ഭൂമി മാനസീക വളര്‍ച്ച കുറവുള്ളയാളില്‍ നി ന്നും തട്ടിയെടുത്തു. പകരം നല്‍കിയത് രണ്ട് സ്റ്റീല്‍...