01:00:36 PM / Fri, Apr 19th 2024
Home Tags Kanjirappally police

Tag: kanjirappally police

ബൈക്ക് ഉപേക്ഷിച്ച നിലയിൽ

0
കാഞ്ഞിരപ്പള്ളി കോവിൽകടവിന് സമീപം റോഡരികിൽ ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ഒരാഴ്ചയിൽ ഏറെയായി ബൈക്ക് ഉപേക്ഷിച്ച നിലയിൽ...

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

0
കാഞ്ഞിരപ്പള്ളി: അപകടത്തില്‍ പരുക്കേറ്റ് ഒരു വര്‍ഷത്തോളമായി ചികിത്സയിലായിരു ന്ന  കാഞ്ഞിരപ്പള്ളി എം.പി സ്റ്റോഴ്സ് ഉടമ സുന്ദരന്‍പറമ്പില്‍ സി.എസ്.അബ്ദുല്‍ റഷീദ്...

ഹർത്താൽ ദിനത്തിൽ പെട്രോൾ കവർന്ന മോഷ്ടാക്കൾ ക്യാമറായിൽ കുടുങ്ങി

0
ഹർത്താൽ ദിനത്തിൽ പെട്രോൾ കവർന്ന മോഷ്ടാക്കൾ ക്യാമറായിൽ കുടുങ്ങി. കാഞ്ഞിര പ്പള്ളി കുരിശുകവലയിലെ തിയേറ്ററിനോട് ചേർന്ന് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ...

പുലിക്ക് രണ്ട് വര്‍ഷം തടവും പതിനായിരം രൂപ പിഴയും

0
കാഞ്ഞിരപ്പള്ളി സ്വദേശിയുടേ ഓട്ടോ മോഷ്ടിച്ച കേസിൽ പാറത്തോട് സ്വദേശി ജലീൽ എന്ന പുലി ജലീലിനെയാണ് കാഞ്ഞിരപ്പള്ളി കോടതി...

ഓട്ടോ റിക്ഷ തീയിട്ട് നശിപ്പിച്ചതായി പരാതി

0
നാച്ചിക്കോളനി റഹ്മത്തുൽ ഇസ്ലാം ജുമാ മസ്ജിദിനു സമീപം രാത്രി പാർക്ക് ചെയ്ത ആപ്പേ പാസഞ്ചർ തീയിട്ട് നശി പ്പിച്ചതായി...

ഞരമ്പ് രോഗി കാഞ്ഞിരപ്പള്ളി പോലീസിന്റെ പിടിയിൽ

0
സംവിധായകൻ ചമഞ്ഞ് സ്ത്രീകൾ മാത്രമുള്ള സ്ഥാപനങ്ങളിലെത്തി ഇവരെ കടന്നു പി ടിക്കാൻ ശ്രമിക്കുകയും നഗ്നത പ്രദർശിക്കുകയും ചെയ്ത യുവാവിനെ...

പതിമൂന്ന് വയസ്സുള്ള എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവിനെ കോടതി റിമാന്റ്...

0
കാഞ്ഞിരപ്പള്ളിയിൽ വീട്ടിൽ അതിക്രമിച്ച് കയറി പതിമൂന്ന് വയസ്സുള്ള എട്ടാം ക്ലാസ് വി ദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ്...

കാഞ്ഞിരപ്പള്ളിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡി പ്പിച്ച യുവാവ് പോലീസ് കസ്റ്റഡിയിൽ

0
കാഞ്ഞിരപ്പള്ളിയിൽ വീട്ടിൽ അതിക്രമിച്ച് കയറി എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡി പ്പിച്ച യുവാവ് പോലീസ് കസ്റ്റഡിയിൽ. കാഞ്ഞിരപ്പള്ളിയിൽ വീട്ടിൽ...

കാഞ്ഞിരപ്പള്ളിയിലെ ക്യാമറകള്‍ കണ്ണടച്ചിട്ട് 11 മാസം

0
  https://youtu.be/kcOT6AWV2BQ വേണം ക്യാമറ കൂടുതല്‍ സ്ഥലങ്ങളില്‍ മോഷണസംഭവങ്ങള്‍ മേഖലയില്‍ പതിവായതോടെ കൂടുതല്‍ പ്രദേശത്ത് ക്യാമറകള്‍ സ്ഥാപിക്കണമെന്നാണ് ആവശ്യമുയരുന്നത്. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ആനി...

കാഞ്ഞിരപ്പള്ളിയില്‍ മോഷണ പരമ്പര; പോലീസ് നിഷ്‌ക്രിയം

0
കാഞ്ഞിരപ്പള്ളിയില്‍ മോഷണ പരമ്പര; പോലീസ് നിഷ്‌ക്രിയം. കഴുത്തില്‍ കയറിട്ട് മുറുക്കി കത്തി കാണിച്ച് പണം മോഷ്ടിച്ച സംഭവം മുതല്‍...