11:50:14 AM / Fri, Mar 29th 2024
Home Tags Erumely police

Tag: erumely police

ഹൈമാസ്സ് ലൈറ്റ് പ്രകാശിപ്പിക്കുന്നതിനുള്ള ചെലവ് താങ്ങാനാവുന്നതല്ലെന്ന് എരുമേലി പഞ്ചായത്ത്‌

0
എരുമേലി പേട്ടക്കവലയുടെ മുഖപ്രസാദമായ ഹൈമാസ്സ് ലൈറ്റ് പ്രകാശിപ്പിക്കുന്നതി നുള്ള ചെലവ് താങ്ങാനാവുന്നതല്ലെന്ന് എരുമേലി പഞ്ചായത്ത്‌. പത്ത് വർഷം കൊണ്ട്...

കടത്തിണ്ണയിൽ മരണത്തോട് മല്ലടിച്ചത് പത്തനാപുരം സ്വദേശി സൈനുദീൻ: ആശുപത്രിയിൽ എത്തിച്ചു സുമനസുകൾ

0
എരുമേലി കടത്തിണ്ണയിൽ മരണത്തോട് മല്ലടിച്ചത് പത്തനാപുരം സ്വദേശി സൈനുദീൻ. സുമനസുകൾ ആശുപത്രിയിൽ എത്തിച്ചു. വ്രണം മൂലം ഉടനെ കാൽ...

ബസ് ജീവനക്കാരെ ആക്രമിച്ച് പണവുമായി കടന്നവര്‍ പിടിയില്‍

0
എരുമേലി പള്ളിപ്പറമ്പില്‍ ബസ്സിലെ ജീവനക്കാരെ എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ വെച്ച് അതിക്രൂരമായി ആക്രമിച്ച് അവരുടെ കൈയ്യിലുണ്ടായിരുന്ന പണവുമായി...

വിശാല ഹൃതയനായ നേഗീയാശന്റെ ക്ഷമ സോഷ്യൽ മീഡിയയിൽ വൈറൽ

0
എരുമേലിയിലെ വർക്ക്ഷോപ്പ് ഉടമയാണ് കഥയിലെ താരം. എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസിന് സമീപത്ത് ടു വീലർ വർക് ഷോപ്പ്...

ഓടയിലേക്ക് ബൈക്ക് മറിഞ്ഞ് അപകടം: മൂന്ന് യുവാക്കൾക്ക് പരിക്ക്

0
ശ്രീനിപുരം സ്വദേശികളായ കിരൺ, അജി, അബിൻ എന്നീ യുവാക്കൾക്കാണ് പരിക്കേറ്റ ത്. അജിക്ക് വാരിയെല്ലിനാണ് പരിക്ക്. മൂന്ന് പേരും...

മാലിന്യം പ്രതിഷേധ സൂചകമായി റോഡിൽ

0
കിയോസ്കുകളിൽ നിക്ഷേപിക്കാത്ത നഗരമാലിന്യങ്ങൾ നീക്കം ചെയ്യാൻ അധികൃതർ വിമുഖത കാട്ടിയതിനെ തുടർന്നു പ്രതിഷേധ സൂചകമായി പാതയോരത്തെ മാലിന്യം നാ...

എ​രു​മേ​ലി​യി​ൽ നാൽപ്പത് പേ​ർ ഗു​ണ്ടാ ആ​ക്ടി​ൽ

0
എ​രു​മേ​ലി: തെ​ര​ഞ്ഞെ​ടു​പ്പ് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഗു​ണ്ടാ ആ​ക്ട്, കാ​പ്പാ, എ​ന്നി​വ ജി​ല്ല​യി​ലെ പോ​ലീ​സ്...

കഞ്ചാവ് ലഹരിയിൽ സ്ത്രീകൾക്ക് നേരെ അസഭ്യവർഷം;യുവതിക്ക് നേരെ ആക്രമണം

0
എരുമേലിയിൽ ബസ് കാത്ത് നിന്ന സ്ത്രീകൾക്കിടയിലേക്ക് തളളികയറിയ സാമൂഹിക ദ്രോഹിയെ തടഞ്ഞ യുവതിക്കാണ് നടുറോയിൽ ആക്രമണം നേരിടേണ്ടി വന്നത്....

നവോത്ഥാന മതിലിൽ പങ്കെടുത്തതിന് ആക്രമണം; പ്രതി അറസ്റ്റിൽ

0
സ്റ്റേഷനറി വ്യാപാരം നടത്തുന്ന സ്ത്രീയെയും മകനെയും നവോത്ഥാന വനിതാ മതിലിൽ പങ്കെടുത്തുവെന്നാരോപിച്ച് ആക്രമിച്ചെന്ന് പരാതിയിൽ യുവാവിനെ പോലീസ് അറ...

ജീർണിച്ച മൃതദേഹം താഴെയിറക്കാൻ ആളില്ല; ഒടുവിൽ എസ്ഐ മരത്തിൽ

0
എരുമേലി: വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അജ്ഞാതന്റെ ജീർണിച്ച മൃതദേഹം താഴെയിറക്കാൻ 5000 രൂപ ആവശ്യപ്പെട്ടതോടെ എസ്ഐ തന്നെ...