10:34:35 AM / Sat, Mar 2nd 2024
Home Tags Erumely-grama-panchayath

Tag: erumely-grama-panchayath

എരുമേലി പഞ്ചായത്തിൽ യുഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നൽകി

0
ഇടതുപക്ഷം ഭരിക്കുന്ന എരുമേലി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ വീണ്ടും അവിശ്വാസത്തിനൊരുങ്ങി യുഡിഎഫ്. കോണ്‍ഗ്രസ് പാർലിമെന്ററി പാർട്ടി  തിങ്കളാ ഴ്ച വരണാധികാരിയായ...

ഹൈമാസ്സ് ലൈറ്റ് പ്രകാശിപ്പിക്കുന്നതിനുള്ള ചെലവ് താങ്ങാനാവുന്നതല്ലെന്ന് എരുമേലി പഞ്ചായത്ത്‌

0
എരുമേലി പേട്ടക്കവലയുടെ മുഖപ്രസാദമായ ഹൈമാസ്സ് ലൈറ്റ് പ്രകാശിപ്പിക്കുന്നതി നുള്ള ചെലവ് താങ്ങാനാവുന്നതല്ലെന്ന് എരുമേലി പഞ്ചായത്ത്‌. പത്ത് വർഷം കൊണ്ട്...

കടത്തിണ്ണയിൽ മരണത്തോട് മല്ലടിച്ചത് പത്തനാപുരം സ്വദേശി സൈനുദീൻ: ആശുപത്രിയിൽ എത്തിച്ചു സുമനസുകൾ

0
എരുമേലി കടത്തിണ്ണയിൽ മരണത്തോട് മല്ലടിച്ചത് പത്തനാപുരം സ്വദേശി സൈനുദീൻ. സുമനസുകൾ ആശുപത്രിയിൽ എത്തിച്ചു. വ്രണം മൂലം ഉടനെ കാൽ...

കുടി മുട്ടിക്കാൻ ജല വിതരണ വകുപ്പ് : നാട്ടുകാർ തടഞ്ഞു

0
ജ​ല​വി​ത​ര​ണ കു​ഴ​ലി​ലെ വാ​ൽ​വി​ൽ നി​ന്നു ചോ​രു​ന്ന വെ​ള്ളം ഹോ​സു​ക​ളി​ലൂ​ടെ എ​ടു​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​നാ​യി കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് ഇ​ട്ട് മൂ​ടാ​ൻ വ​ന്ന...

എ​രു​മേ​ലി ​ഞ്ചാ​യ​ത്തി​ന്‍റെ ജീ​പ്പ് തീ ​പി​ടി​ച്ച് ക​ത്തി​ന​ശി​ച്ച​തി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യി

0
എ​രു​മേ​ലി: പ​ത്ത് വ​ർ​ഷം മു​മ്പ് പ​ഞ്ചാ​യ​ത്തി​ന്‍റെ ജീ​പ്പ് തീ ​പി​ടി​ച്ച് ക​ത്തി​ന​ശി​ച്ച​തി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യി. തു​ട​ർ ന​ട​പ​ടി​ക​ൾ...

പ്രളയത്തിൽ തകർന്ന എയ്ഞ്ചൽവാലി പാലത്തിന്റെ  പുനർനിർമ്മാണം എങ്ങുമെത്തിയില്ല

0
മഴക്കാലം എത്തുന്നതോടെ ആശങ്കയിൽ ജനങ്ങൾ.  കോട്ടയം പത്തനംതിട്ട ജില്ലയുടെ  അ തിർത്തിയായ ഏഞ്ചൽ വാലിയിൽ പ്രളയത്തിൽ തകർന്ന പാലത്തിൻറെ...

കയ്യേറ്റത്തിനെതിരെ ഡിവൈഎഫ്ഐ കൊടി നാട്ടി സമരം

0
എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്റിൽ അനധികൃത കയ്യേറ്റത്തിനെതിരെ ഡിവൈഎഫ്ഐ കൊടി നാട്ടി സമരം പ്രഖ്യാപിച്ചു. സ്വകാര്യ വ്യക്തി നിർമിച്ച...

വിശാല ഹൃതയനായ നേഗീയാശന്റെ ക്ഷമ സോഷ്യൽ മീഡിയയിൽ വൈറൽ

0
എരുമേലിയിലെ വർക്ക്ഷോപ്പ് ഉടമയാണ് കഥയിലെ താരം. എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസിന് സമീപത്ത് ടു വീലർ വർക് ഷോപ്പ്...

പഴകിയ മീൻ പിടിച്ചെടുത്ത് നശിപ്പിച്ചു

0
ആരോഗ്യ വകുപ്പ് അധികൃതർ എരുമേലി പ്രദേശത്തെ മീൻ കടകളിലും ഹോട്ടലുകളിലും പരിശോധന നടത്തി. ലൈസൻസില്ലാതെയും വ്യത്തിഹീനമായും പ്രവർത്തിക്കുന്ന 7...

എരുമേലി സർക്കാർ ആശുപത്രിയുടെ പ്രവർത്തനത്തെ ചൊല്ലി പരാതി

0
എരുമേലി സർക്കാർ ആശുപത്രിയുടെ പ്രവർത്തനത്തെ ചൊല്ലി പരാതികളുയരുന്നു. അ ടിസ്ഥാന സൗകര്യങ്ങളെല്ലാം ഉണ്ടായിരുന്നിട്ടും  കിടത്തി ചികിത്സ അടക്കം ആരംഭി...