Tag: dr n jayaraj m.l.a
കേന്ദ്ര ഗവണ്മെന്റ് കഞ്ഞി കലത്തിൽ കൈ ഇട്ടു വാരുന്നു:ഡോ എൻ ജയരാജ്...
പൊൻകുന്നം:വിലകയറ്റം കൊണ്ട് പൊറുതി മുട്ടുന്ന സാധാരണ ജനങ്ങൾക്ക് ഇരുട്ടടി ആ യി തീർന്നിരിക്കുന്ന ഗ്യാസ് വില വർദ്ധന ഉടനെ...
ലൈഫ് കുടുംബസംഗമം സംഘാടകസമിതി രൂപീകരണ യോഗം
കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ലൈഫ് ഭവന പദ്ധതിയില്‍പ്പെടുത്തി വിട് ലഭിച്ച ഗുണഭോക്താക്കളുടെ ബ്ലോക്ക്തല കുടും ബസംഗമം 17ന്...
ഈ ചിങ്ങത്തിന് മുമ്പ് കാഞ്ഞിരപ്പള്ളി ബൈപ്പാസിന് തറക്കലിടുമെന്ന് ഡോ.എൻ ജയരാജ് എം.എൽ.എ
ഈ വർഷം ചിങ്ങമാസത്തിനു മുന്പ് കാഞ്ഞിരപ്പള്ളി ബൈപ്പാസിന് കല്ലിടുമെന്നും ബൈ പ്പാസിന്‍റെ സർവെ നടപടികൾ അടുത്ത ആഴ്ചയിൽ ആരംഭിക്കുമെന്നും...
കാത്ത്‌ലാബിന്റെ പ്രവര്‍ത്തനം ഉടന്‍ :ഡോ.എന്‍. ജയരാജ് എംഎല്‍എ
കാഞ്ഞിരപ്പള്ളി: മെഡിക്കല്‍ കോളജ് കഴിഞ്ഞാല്‍ കോട്ടയം ജില്ലയ്ക്ക് അനു വധിച്ചിരിക്കുന്ന കാത്ത്‌ലാബിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കാനാകു മെന്ന് ഡോ.എന്‍....
ചിറക്കടവ് പഞ്ചായത്തിൽ വികസനപ്രവർത്തനങ്ങളുടെ ഉദ്ഘാടനം
ചിറക്കടവ്: ഗ്രാമപ്പഞ്ചായത്തിലെ വിവിധ വികസനപ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഡോ.എൻ.ജയരാജ് എം.എൽ.എ.നിർവഹിച്ചു. 1.10 കോടി രൂപ ചെലവഴിച്ച് നിർമാണം പൂർത്തിയായ ചേർപ്പത്തുകവല...
ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ ബോധവത്കരണ പരിപാടി
ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ ബോധവത്കരണ പരിപാടി കൾ സംഘടിപ്പിച്ചു. പൊൻകുന്നത്ത് നടന്ന ജില്ലാതല പരിപാടിയുടെ ഭാഗമായുള്ള...
അപകടത്തിൽ മരിച്ച ലോട്ടറി ഏജന്റിന്റെ അവകാശിക്ക് 5,37,500 രൂപ ഇൻഷുറൻസ് ആനുകൂല്യം
പൊൻകുന്നം: വാഹനാപകടത്തിൽ മരിച്ച ലോട്ടറി ഏജന്റിന്റെ അവകാശിക്ക് 5,37,500 രൂപ ഇൻഷുറൻസ് ആനുകൂല്യം. പൊൻകുന്നത്ത് ലോട്ടറി ഏജന്റായിരുന്ന കനകപ്പലം...
കേരളം ഭരിക്കുന്നത് കര്‍ഷകരെ തെരുവിലിറക്കുന്ന സര്‍ക്കാര്‍ :ഡോ. എന്‍ ജയരാജ് എം.എല്‍.എ.
കാഞ്ഞിരപ്പള്ളി : കേരളം ഭരിക്കുന്നത് കര്‍ഷകരെ തെരുവിലിറക്കുന്ന സര്‍ക്കാരാണെന്ന് കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ....
പാര്‍ട്ടിയുടെ സുപ്രധാന തസ്തികകള്‍ക്കായി കേരളാ കോണ്‍ഗ്രസില്‍ കരുനീക്കം
പാര്‍ട്ടിയുടെ നിയന്ത്രണം കൈവരുന്ന സുപ്രധാന തസ്തികകള്‍ക്കായി കേരളാ കോണ്‍ഗ്ര സില്‍ മാണി, ജോസഫ് വിഭാഗങ്ങള്‍ കരുനീക്കം തുടങ്ങി. കെ.എം....
ചിറ്റാര്‍പുഴ സംരക്ഷണം വാക്കുകളില്‍ മാത്രം…
ചിറ്റാര്‍പുഴ സംരക്ഷണം വാക്കുകളില്‍ മാത്രം ഒതുങ്ങി.വേനല്‍ മഴയില്‍ ഒഴുകിയെത്തി യ വെള്ളത്തില്‍ മാലിന്യങ്ങള്‍ കെട്ടിക്കിടന്ന് ദുര്‍ഗന്ധം വമിക്കുന്ന സ്ഥിതിയാണ്...