11:14:51 PM / Wed, Apr 24th 2024
Home Tags Covid updates

Tag: covid updates

ജൂണ്‍ ഒന്നിനു ശേഷം പുതിയ രോഗബാധിതരില്ലാത്ത ആദ്യ ദിനം

0
325 പരിശോധനാഫലങ്ങളും നെഗറ്റീവ്; എട്ടു പേര്‍ രോഗമുക്തരായി .കോട്ടയം ജില്ലയി ല്‍ ഇന്ന് (ജൂണ്‍ 29) ലഭിച്ച 325...

കാഞ്ഞിരപ്പള്ളി തമ്പലക്കാടും, പൊൻകുന്നത്തും കോവിഡ്

0
വിദേശത്തുനിന്നും എത്തി കോട്ടയത്ത് ക്വാറന്റൈനിൽ കഴിയവേ കാഞ്ഞിരപ്പള്ളി സ്വദേ ശി (31)ക്ക്  കോവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 13ന് കുവൈറ്റില്‍നിന്നെത്തി...

ക്വാറയ്ൻ്റയിനിൽ കഴിഞ്ഞിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി അടക്കം 18 പേർക്ക് ജില്ലയിൽ കോവിഡ്

0
രണ്ടു പേര്‍ക്ക് രോഗമുക്തജൂൺ 13ന് കുവൈറ്റില്‍നിന്നെത്തി ഗാന്ധിനഗറിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി(31). അടക്കം കോട്ടയം ജില്ലയില്‍...

കൊടുങ്ങൂര്‍ സ്വദേശിനി അടക്കം കോട്ടയം ജില്ലയില്‍ ഇന്ന് മൂന്നു പേര്‍ക്കു കൂടി...

0
കോട്ടയം ജില്ലയില്‍ ഇന്ന് മൂന്നു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. മെയ് 27ന് കുവൈറ്റില്‍നിന്നെത്തി തുരുത്തിയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍...

ആശങ്ക വേണ്ട ജാഗ്രത മതി

0
പൊന്‍കുന്നം ചിറക്കടവ് തേക്കേത്തുകവല സ്വദേശിനിക്ക് വിദേശത്ത് നിന്നെത്തി വീട്ടില്‍ ക്വാറന്റയിനില്‍ കഴിയവെയാണ് രോഗം സ്ഥീരികരിച്ചത്. ക്വാറന്റയിനില്‍ കഴിയുകയാ യിരുന്നതിനാല്‍...

കോട്ടയത്ത് രണ്ടു പേര്‍ക്കു കൂടി കോവിഡ്; ആകെ 11 പേര്‍ ചികിത്സയില്‍

0
കോട്ടയത്ത് രണ്ടു പേര്‍ക്കു കൂടി കോവിഡ്; ആകെ 11 പേര്‍ ചികിത്സയില്‍ കോട്ടയം ജില്ലയില്‍ ഇന്ന് രണ്ടു പേര്‍ക്കു കൂടി...

സമീപ ജില്ലകളിലേക്ക് പാസ് വേണ്ട, ദൂരജില്ലകളിലേക്ക് പാസ് നിർബന്ധം

0
ജില്ലയ്ക്കകത്തെ പൊതുഗതാഗതം അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അതത് ജില്ലകളിലെ വാഹന ഗതാഗതത്തിനും ആളുകളുടെ സഞ്ചാരത്തിനും തടസം ഉണ്ടാ...

കോട്ടയത്ത്‌ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു

0
ഇന്നലെ കോവിഡ് സ്ഥിരീകരിച്ച വിദേശത്തുനിന്നെത്തിയ രണ്ടു വയസ്സുള്ള കുട്ടിയുടെ അമ്മയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 29കാരിയായ ഉഴവൂർ സ്വദേശിനി ഏഴു...