Tag: chirakkadavu Panchayath
പ്രതിരോധ കുത്തിവെപ്പ് തീവ്രയജ്ഞത്തിന് ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ തുടക്കമായി
ദേശീയ കുളമ്പുരോഗ നിർമാർജ്ജന പദ്ധതിയുടെ ഭാഗമായി രാജ്യമൊട്ടാകെ നടത്ത പ്പെടുന്ന പ്രതിരോധ കുത്തിവെപ്പ് തീവ്രയജ്ഞത്തിന് ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ തുടക്കമായി....
പഠനോപകരണങ്ങൾ വിതരണം ചെയ്തു
സമഗ്ര ശിക്ഷ കേരള കോട്ടയം ജില്ല കാഞ്ഞിരപ്പള്ളി ബിആർസിയുടെ ആഭിമുഖ്യ ത്തിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്ന കുട്ടികൾക്ക് വേണ്ടിയുള്ള...
സന്പൂർണ വാക്സിനേഷൻ മാതൃകപരമായ നടപടിയെന്ന് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്
കാഞ്ഞിരപ്പള്ളി: ചിറക്കടവ് പഞ്ചായത്തിലെ ഏഴാം വാർഡ് സന്പൂർണ വാക്സിനേഷൻ കൈവരിച്ചത് ഏവരും മാതൃകയാക്കണമെന്ന് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്...