Tag: block panchayathu kanjirappally
കര്‍ഷക സമ്പര്‍ക്ക പരിപാടി നടത്തി
ക്ഷീരവികസന വകുപ്പിന്റെയും കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ ക്ഷീരസംഘങ്ങളുടെ യും സംയുക്ത ആഭിമുഖ്യത്തിൽ തമ്പലക്കാട് നോർത്ത് ക്ഷീരസംഘത്തിന്റെ ആതി ഥേയത്വത്തിൽ കാഞ്ഞിരപ്പള്ളി...
ബ്ലോക്ക് പഞ്ചായത്ത് വിവിധ വാര്‍ഷിക പദ്ധതി ഉദ്ഘാടനം
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വിവിധ വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി 70 ലക്ഷം രുപ വകയിരുത്തി ആലംപരപ്പ് ബ്ളോക്ക് കോളനിയിൽ...
ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേ തൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ
മുണ്ടക്കയം: കൊറോണാ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഷിബുകുമാറിന്റെ നേതൃത്വത്തിൽ ഒരു ലക്ഷം മാസ്ക്കുകൾ തയ്യാറാക്കി...
ജോസഫ് വിഭാഗത്തിനു കാഞ്ഞിരപ്പളളി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റു സ്ഥാനം നല്കന് തയ്യാറല്ലന്നു...
കാഞ്ഞിരപ്പളളി: സ്ഥാനം രാജിവക്കാനും കോണ്‍ഗ്രസിനെ പിന്തുണക്കാനും തയ്യാര്‍, എ ന്നാലും കാഞ്ഞിരപ്പളളി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റുസ്ഥാനം ജോസഫ് വിഭാഗത്തി...
പുതുമയാര്‍ന്ന പദ്ധതികളുമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് ആസൂത്രണ സമിതി
കാഞ്ഞിരപ്പള്ളി : ബ്ലോക്ക് പഞ്ചായത്തിന്റെ 20202021 വാര്‍ഷിക പദ്ധതി ആ സൂത്രണ സമിതി യോഗം ചേര്‍ന്നു. 13 മേഖലകളിലായിട്ടാണ്...
ജീവനി 2020ന്റെ ബ്ലോക്ക് തല ഉത്ഘാടനം
കാഞ്ഞിരപ്പള്ളി: പച്ചക്കറി കൃഷി ചെയ്യുകയും , ഉത്പന്നങ്ങൾ വിപണികളിൽ എത്തി ക്കുകയും ചെയ്യുന്ന കർഷകർക്ക് 2020-21 വാർഷിക പദ്ധതിയിൽ...
ലൈഫ് കുടുംബസംഗമം സംഘാടകസമിതി രൂപീകരണ യോഗം
കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ലൈഫ് ഭവന പദ്ധതിയില്‍പ്പെടുത്തി വിട് ലഭിച്ച ഗുണഭോക്താക്കളുടെ ബ്ലോക്ക്തല കുടും ബസംഗമം 17ന്...