മുണ്ടക്കയം : ഇർഷാദിയ അക്കാദമിയിൽ  എസ്.വൈ.എസ് മുണ്ടക്കയം സോണിന്റെ  സഹകരണത്തോടെ സാന്ത്വന കേന്ദ്രം ഉദ്ഘാടനം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദ് നിർവഹിച്ചു. പാലിയേറ്റീവ് കെയർ ആവശ്യമായ ഉപകര ണങ്ങളും, 33 സാന്ത്വന വളണ്ടിയർമാരും, മുണ്ടക്കയം സോണിൽ സദാ സേവന സന്നദ്ധ രായ ഉണ്ടാവും, സാന്ത്വനത്തിന് കീഴിൽ റേഷൻ പദ്ധതി, ഹോം കെയർ, നിത്യരോഗികൾ ക്ക് മരുന്ന്,മയ്യത്ത് പരിപാലനം,ശുദ്ധജല പദ്ധതി തുടങ്ങിയ പദ്ധതികളാണ് നടപ്പിലാക്കു ന്നത്.

ചടങ്ങിൽ ഇർഷാദ് ജനറൽസെക്രട്ടറി ലിയാഖത്ത് സഖാഫി അധ്യക്ഷത വഹിച്ചു. അബ്ദുറ ഹ്മാൻ സഖാഫി, മുഹമ്മദ് കുട്ടി മിസ്ബാഹി, ഹംസ മുസ്ലിയാർ, അഷ്റഫ് മുസ്ലിയാർ, ല ബീബ് സഖാഫി, യൂസഫ് സഖാഫി, ജിയാദ് അദനി, അജ്മൽ അദനി, തുടങ്ങിയവർ പ്രഭാ ഷണം നടത്തി. ഇസ്മാഈൽ ഹാജി, ഹാഫിള് ആസാദ് ഫാളിലി, നൗഷാദ് പള്ളിക്കൽ, N A  അശ്റഫ്, ആഷിക്, ഷുക്കൂർ പള്ളിക്കൽ, യൂനുസ് മുസ്‌ലിയാർ, അബൂബക്കർ ദാഈ, അബ്ദുൽ ഹകീം അസ്ഹരി, തുടങ്ങിയവർ പങ്കെടുത്തു.